കര്‍ഷകന് തുണ, റോഡിനും ഫണ്ട്

10 പ്രധാന റോഡുകള്‍ വികസിപ്പിക്കും. തിരുവനന്തപും ചവറ കെ എം എം എല്‍-കൊട്ടിയം, പാലക്കാട് ലിങ്ക് ബൈപ്പാസ്, കുറ്റിപ്പുറം-ഷൊര്‍ണൂര്‍, മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപ്പാത, പുല്ലേപ്പടി-തമ്മനം ബൈപ്പാസ്, തൃശൂര്‍ ബൈപ്പാസ്, ഗുരുവായൂര്‍-ചാവക്കാട് റോഡ്, സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ്, കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് മൂന്നാം ഘട്ടം വികസനത്തിന് 100 കോടി വകയിരുത്തി. ഭൂമി ഏറ്റെടുക്കലിനാണ് ഈ തുക. ബജറ്റില്‍ കര്‍ഷകന് Read More …

യു എ പി എ- ആര്‍ എസ്സ് എസ്സ് ഗൂഡാലോചന

കണ്ണൂര്‍: രാഷ്ട്രീ കേസ്സുകളില്‍ ആദ്യമായി യു എ പി എ ചുമത്തുന്നത് കതിരൂര്‍ മനോജ് കേസ്സില്‍ പി ജയരാജിനെതിരെയാണ് . ഇത് കണ്ണൂരില്‍ നടന്ന ആര്‍ എസ്സ് എസ്സ് ബൈഠക് തീരുമാനതിന്റെ ഭാഗമായി സി പി എമ്മിനെ കര്‍ക്കാന്‍ എടുത്ത ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് പി ജയരാജന്റെ ആരോപണം. തലശ്ശേരിയില്‍ കോടതിയില്‍ ഹാജരാകാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. Read More …

പി ജയരാജിന് വിലങ്ങു വീണു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ത്ത സിപി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരായി. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പി ജയരാജന്‍ വെള്ളിയാഴ്ച 9.30 ഓടെ ആശുപത്രി വിട്ടു. എം വി ജയരാജന്‍ ഉല്‍പ്പെടെയുളള നേതാക്കളോടൊപ്പമാണ് ജയരാജന്‍ ആശുപത്രിയില്‍ നിന്നും വിട്ടത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആംബുലന്‍സിലാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങാന്‍ Read More …

അടിസ്ഥാനസൗകര്യത്തിന് കൈയ്യയച്ച്, ജനപ്രിയം

ജോര്‍ജ് ജോണ്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച നിലവിലെ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ കര്‍ഷകന് തുണയും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നലും. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനമായ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഈ സാമ്പത്തിക വര്‍ഷം 1000 സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാനുള്ള സഹായം ബജറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 25 കോടി Read More …

ചിരാത് 2016

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. റെഡ്ഡീസ് ഫൗേഷന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന ചിരാത് 2016 പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 12ന് രാവിലെ 11ന് നടക്കും. വിഭിന്നശേഷി പുലര്‍ത്തുന്ന അന്ധര്‍, ബധിരര്‍, വികലാംഗര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ വിഭാഗക്കാരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്നതിന് ഇവര്‍ക്ക് അനുഗുണമായ തൊഴില്‍ പരിശീലനവും തൊഴിലും പ്രദാനം ചെയ്യുക Read More …

കരിങ്കോഴി

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നു നടപ്പിലാക്കുന്ന കരിങ്കോഴി ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കരിങ്കോഴികളുടെ പ്രദര്‍ശനവും മുട്ടകളുടെ വിപണനവും വെള്ളിയാഴ്ച കളക്ടറേറ്റ് ഗ്രൗില്‍ നടക്കും. ഔഷധ ഗുണമുെന്നു കരുതപ്പെടുന്ന കോഴിമുട്ടയും കോഴിയിറച്ചിയും കര്‍ഷകരില്‍ നിന്നു നേരിട്ട് വാങ്ങാന്‍ അവസരമുായിരിക്കും. ഉച്ചകഴിഞ്ഞ് രരയ്ക്കു വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ Read More …

എന്റെ ബജറ്റ് എന്റെ തുടര്‍ച്ച

ജോര്‍ജ് ജോണ്‍ തിരുവനന്തപുരം:  സോളാര്‍, ബാര്‍കോഴ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുയാണ്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി മന്ത്രിപദം രാജിവെച്ച സാഹചര്യത്തിലാണ് വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുക.  യു ഡി എഫ് സര്‍ക്കാറിന്റെ Read More …

ഭഗവതി കാണും ഹാജിയുടെ സന്‍മനസ്

മലപ്പുറം:  ശ്രീകോവിലിനുള്ളില്‍ നിന്ന് ഭഗവതി പുറത്തേക്ക് നോക്കുമ്പോള്‍ സുലൈമാന്‍ ഹാജിയുടെ സന്‍മനസിനെ കാണാതിരിക്കില്ല. കാരണം,ഹാജിയുടെ സാഹോദര്യം ക്ഷേത്രത്തിന് മുകളില്‍ താഴികക്കുടമായി തിളങ്ങുന്നുണ്ടാകും. അതില്‍ മതമൈത്രിയുടെ കയ്യൊപ്പുണ്ടാകും.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള മുതുവല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ പ്രവാസി വ്യവസായിയായ കെ.പി.സുലൈമാന്‍ ഹാജിയുടെ കൈത്താങ്ങ് കേരളത്തിന്റെ മതസാഹോദര്യത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സാമ്പത്തിക പരാധീനത മൂലം പുനരുദ്ധാരണം മുടങ്ങിക്കിടന്ന Read More …