ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി; സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കും
ലക്നോ : ഉത്തര്‍പ്രദേശില്‍ ഇത്തവണ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി. ചരിത്രത്തില്‍ ആദ്യമായി സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും സര്‍ക്കാര്‍, സര്‍ക്കാരിതര ഓഫീസുകളും മാര്‍ക്കറ്റുകളുമെല്ലാം സ്വാതന്ത്ര്യദിനത്തില്‍ തുറന്നുപ്രവര്‍ത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായതിനാല്‍ ഓരോ ജില്ലയിലും ഈ വര്‍ഷം പ്രത്യേക പരിപാടിയായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി കാലത്ത് ചെയ്യുന്നതുപോലെ സ്വാതന്ത്ര്യ ദിനത്തില്‍ Read More …
