സംസ്‌ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി; ഏറ്റവും കൂടുതല്‍ തൃശൂരില്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. 243 പുതിയ പ്രീമിയം വാക്ക്-ഇന്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബെവ്കോ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത് തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരില്‍ ആരംഭിക്കുക. തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് Read More …

പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്

പൂക്കോട്ടുംപാടം (മലപ്പുറം): വനത്തിനകത്ത് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ശേഖരിക്കുന്നതിനിടെ കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്കേറ്റു. തേള്‍പ്പാറ ടി.കെ കോളനിയിലെ മൊരടന്‍ കുഞ്ഞനാണ് (56) പരിക്കേറ്റത്. തലക്കു പുറകില്‍ സാരമായ പരിക്കേറ്റ കുഞ്ഞനെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിമാങ്ങയും Read More …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഒടുവില്‍ തീരുമാനം പ്രഖ്യാപിച്ച്‌ ആം ആദ്മി

ന്യൂദല്‍ഹി: ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പി എ സി) യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ‘എഎപി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും. ഞങ്ങള്‍ ദ്രൗപതി മുര്‍മുവിനെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങള്‍ യശ്വന്ത് Read More …

മങ്കിപോക്‌സ്, ജാഗ്രത വര്‍ധിപ്പിക്കുന്നു; കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്

തിരുവനന്തപുരം: മങ്കിപോക്‌സ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കും. ലക്ഷണങ്ങളുള്ളവര്‍ എത്തുന്നുണ്ടോയെന്ന് സ്‌ക്രീന്‍ ചെയ്യും. ഇതിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് ഇന്ന് സന്ദര്‍ശനം നടത്തും. രോഗം സ്ഥിരീകരിച്ച് Read More …

ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രാജി ഭീഷണി മുഴക്കി എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി.ലീഗ് യോഗത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ താന്‍ രാജി എഴുതി നല്‍കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് വെച്ചായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ് സംസ്ഥാന സെക്രട്ടറിമാരായ Read More …

എംഎം മണി പ്രസ്താവന പിണറായി വിജയന്റെ അനുവാദത്തോടെ; വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് എംഎം മണി പ്രസ്താവന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മണിക്ക് കുട പിടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പന്‍ ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സിപിഎം എന്നും അദ്ദേഹം ചോദിച്ചു. വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ Read More …

ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു; പൊലീസില്‍ കീഴടങ്ങി ഭര്‍ത്താവ്

മുംബയ്: ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച്‌ കൊന്നു. മുംബയിലെ മലാഡിലാണ് സംഭവം. മാല്‍വാനി സ്വദേശിയായ വിജയമാല(48)യാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഗ്യാനോപ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഒപ്പം കിടക്കാന്‍ വിസമ്മതിച്ചതോടെ താന്‍ ഭാര്യയുമായി വഴക്കിട്ടെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കൊന്നുകളഞ്ഞെന്നുമാണ് ഗ്യാനോപ പൊലീസിനോട് പറഞ്ഞത്. തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ ഇയാള്‍ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ Read More …

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി; ആരോഗ്യമന്ത്രി

അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച്‌ ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. 14 കുട്ടികള്‍ക്ക് ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്‍കിയത്. ആകെ 14 യൂണിറ്റ് മരുന്നുകളാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് Read More …