മരണ വീട്ടില്‍ പോയി തിരിച്ചെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ റൂമില്‍ ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകനെ; ചോദ്യം ചെയ്തപ്പോള്‍ കൈയ്യൂക്ക് കാട്ടി രക്ഷപ്പെടാന്‍ ശ്രമം

കാസര്‍ഗോഡ്: ഭാര്യയുടെ കിടപ്പുമുറിയില്‍ ഒളിഞ്ഞു നോക്കിയ അദ്ധ്യാപകന്‍ പിടിയില്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ചെറുവത്തൂരിലെ കുഞ്ഞിപ്പാറ വെല്‍ഫേര്‍ യുപി സ്‌കൂളിലെ അധ്യാപകനുമായ മനോഹരനാണ് പിടിയിലായത്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം രാത്രി 10.30 നു വീട്ടില്‍ എത്തിയ ഭര്‍ത്താവ് തന്റെ ഗര്‍ഭിണി ആയ ഭാര്യയുടെ ബെഡ്റൂമിലേക് ജനല്‍ വഴി ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകന്‍ Read More …

സോണിയ ഗാന്ധിക്ക് കത്തയച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

പ്രതിപക്ഷ നേതാവിനേയും കെ പി സി സി അദ്ധ്യക്ഷനേയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്. കെ പി സി സിയുടേയും ഡി സി സികളുടേയും ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും സോണിയഗാന്ധിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ഉന്നയിക്കുന്നു. Read More …

കോവിഡിനെതിരെ ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നത് തീര്‍ത്തും വിഡ്ഢിത്തരം; അപകട മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ കിടക്കകളില്ല. ചികിത്സയ്ക്ക് ഓക്‌സിജനോ മരുന്നോ ലഭിക്കാതെ മനുഷ്യര്‍ തെരുവില്‍ മരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയില്‍ അന്ധവിശ്വാസങ്ങളുടെയും ശാസ്ത്രീയമായ അറിവില്ലായ്മയുടെയും ഫലമായി ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ ചാണകവും പശുമൂത്രവും ഉപയോഗിച്ച്‌ ചികിത്സ നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച്‌ ചികിത്സ Read More …

ഡോക്ടര്‍മാരെയും നഴ്സുമാരെയും ആവശ്യമുണ്ട്

കൊച്ചി> എറണാകുളം ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നഴ്സ്മാരെയും, ഡോക്ടര്‍മാരെയും ആവശ്യമുണ്ട്. കേരള psc അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കാണ് അവസരം. നഴ്സുമാര്‍ക്ക് പ്രതിമാസം 17000/- രൂപ നിരക്കിലും ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 41000/- രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തില്‍ ആണ് നിയമനം. കേരള സര്‍ക്കാരിന്‍്റെ Covid ബ്രിഗേഡ് ല്‍ രജിസ്റ്റര്‍ ചെയ്ത നമ്ബര്‍ ഉള്‍പ്പെടുത്തിയ Read More …

ലോകത്ത് 83 ശതമാനവും വാക്‌സിന്‍ ലഭിച്ചത് സമ്ബന്നരാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്ബന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്‌.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. ‘ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്നതും ഇടത്തരം സമ്ബദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങള്‍ക്ക് ലോകത്ത് Read More …

സംസ്ഥാനത്ത് 14 മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14 ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16 ഓടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. കേരളത്തില്‍ 14 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും Read More …

മലപ്പുറത്ത് 6.08 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇതുവരെ 6,08,426 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,99,789 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,08,637 പേര്‍ക്ക് രണ്ടാം ഡോസുമാണ് ഞായറാഴ്ച വരെ നല്‍കിയത്. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. രണ്ടാം ഘട്ട വാക്സിന്‍ Read More …

‘ഭര്‍ത്താവിന് തുള്ളിവെള്ളം പോലും നല്‍കിയില്ല; ആശുപത്രി ജീവനക്കാരന്‍ ലൈംഗികമായി ആക്രമിച്ചു’; കോവിഡ് വാര്‍ഡിലെ അനുഭവം തുറന്ന് പറഞ്ഞ് യുവതി

പറ്റ്‌ന: കോവിഡ് ബാധിതനായ ഭര്‍ത്താവിനെ പരിചരിക്കുന്നതിനിടെ സ്വകാര്യ ആശുപത്രി ജിവനക്കാര്‍ ലൈംഗികമായി അതിക്രമിച്ചെന്ന് യുവതിയുടെ പരാതി. ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും അലംഭാത്തെ തുടര്‍ന്നാണ് ഭര്‍ത്താവിന് മരിച്ചതെന്നും യുവതി പറയുന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് യുവതിയുടെ നേരിട്ട പീഡനം തുറന്നുപറയുന്നത്. ആശുപത്രിയിലെ ഡോക്ടറും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പോലും തയ്യാറായില്ല. കിടക്കയിലെ മുഷിഞ്ഞ വിരി Read More …