എട്ടുവയസുകാരിയെ പീഡിപ്പിച്ച 14 വയസുകാരനെ ജുവൈനിലാക്കി

തിരുച്ചിറപ്പള്ളി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അയല്‍ക്കാരനായ 14 വയസ്സുകാരന്‍ പിടിയില്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് 14-കാരനെ പിടികൂടിയത്. അയല്‍ക്കാരനായ 14-കാരന്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് മാതാപിതാക്കളുടെ പരാതി. മാസങ്ങളായി പീഡനം തുടര്‍ന്നുവരികയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് ഇരുവരും കളിക്കുന്നതിനിടെ 14-കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് Read More …

സോളാര്‍ തട്ടിപ്പ്‌കേസ്: സരിത കുറ്റക്കാരിയെന്ന് കോടതി

കോഴിക്കോട്: സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ രണ്ടാംപ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും. കോഴിക്കോട്ടെ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. കസബ Read More …

കോട്ടയത്തെ ക്ഷേത്രത്തിലെ പൂജാരിക്ക് ഭാര്യയുമായി സൗഹൃദം, അവിഹിതബന്ധം സംശയിച്ച ഭര്‍ത്താവ് രാത്രിയില്‍ പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയില്‍ തള്ളി

കോട്ടയം: ചങ്ങനാശേരിയില്‍ പൂജാരിയെ മര്‍ദ്ദിച്ച്‌ വഴിയില്‍ തള്ളിയത് ഭാര്യയുമായി സൗഹൃദത്തിലാണെന്ന സംശയത്തെ തുടര്‍ന്ന്. അറസ്റ്റിലായ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നമ്ബൂതിരിയെയാണ് (32) ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം വഴിയില്‍ തള്ളിയത്.ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. രാത്രിയില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറിയത് Read More …

ചെ​ങ്ങ​ന്നൂ​രി​ല്‍ ഭാ​ര്യ​യെ വെ​ട്ടി ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ചെ​ങ്ങ​ന്നൂ​ര്‍: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു. പേ​രി​ശേ​രി ഗ്രേ​സ് കോ​ട്ടേ​ജി​ല്‍ ജോ​മോ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്. വെ​ട്ടേ​റ്റ ഭാ​ര്യ ജോ​മോ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​മോ​ന്‍ മ​ദ്യ​പി​ച്ച്‌ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും പി​ന്നാ​ലെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്തി​നും പു​റ​ത്തും കൈ​യ്ക്കും വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ഭാ​ര്യ Read More …

സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട്​ ഉടന്‍ കൈമാറണമെന്ന്​ കേന്ദ്രത്തോട്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട്​ ഉടന്‍ കൈമാറണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ സുപ്രീം കോടതിയുടെ നിര്‍ദേശം.ഭാര്യമായി വിഡിയോ കോണ്‍​ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതിയും നല്‍കി.ഹരജി ബുധനാഴ്ച പരിഗണിക്കും. കോ​വി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ ച​ങ്ങ​ല​യി​ല്‍ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മായതിന്​ പിന്നാലെയാണ്​ ഹേ​ബി​യ​സ്​ കോ​ര്‍​പ​സ്​ ഹ​ര​ജിക്കൊപ്പം സു​പ്രീം കോ​ട​തി സി​ദ്ദീ​ഖ്​ കാ​പ്പ​െന്‍റ കേ​സും Read More …

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തിലും ശേഷവുമുള്ള എല്ലാ ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍. കൊവിഡിന്റെ അതിരൂക്ഷ വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടിയുമായി മുന്നോട്ട് വന്നത്. അടുത്ത ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. വിജയിച്ച സ്ഥാനാര്‍ഥി റിട്ടേണിങ് ഓഫിസറില്‍നിന്ന് സാക്ഷ്യപത്രം സ്വീകരിക്കാനെത്തുമ്ബോള്‍ രണ്ടു പേര്‍ക്കു മാത്രമായിരിക്കും ഒപ്പം എത്താന്‍ അനുമതിയെന്ന് കമ്മിഷന്‍ ഉത്തരവില്‍ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കാതെ Read More …

പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ മോദി സര്‍ക്കാര്‍ കയ്യൊഴിഞ്ഞു: സോണിയ ഗാന്ധി

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്‌ട്രീയ നേതൃത്വം “ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളെ” മറികടന്ന് ഒരു രാഷ്ട്രമെന്ന നിലയില്‍ കോവിഡെന്ന മഹാ വിപത്തിനെ നേരിടാന്‍ ഒത്തുചേരേണ്ടതാണ് ഈ സാഹാചര്യത്തിന്‍റെ അവശ്യകതയാണെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ അടിയന്തിര സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുന്നത് ഞെട്ടിക്കുന്നതും Read More …

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്​ വിലക്കുമായി ആസ്​ട്രേലിയ

മെല്‍ബണ്‍: രാജ്യത്ത്​ കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്​ വിലക്കുമായി ആസ്​ട്രേലിയ. മെയ്​ 15 വരെയാണ്​ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്​. ആസ്​​ട്രേലിയന്‍ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണാണ്​ ഇക്കാര്യം അറിയിച്ചത്​. അതേസമയം, ഇന്ത്യയില്‍ കുടുങ്ങിയ ആസ്​ട്രേലയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ എന്ത്​ നടപടിയുണ്ടാകുമെന്ന്​ ഇപ്പോള്‍ വ്യക്തമല്ല. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടു​ത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള Read More …