വേണ്ടിവന്നാല്‍ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിന്‍ വാങ്ങും; തോമസ് ഐസക്
കോവിഡ് വാക്സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. വാക്സിന്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും, വേണ്ടിവന്നാല്‍ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിന്‍ വാങ്ങുമെന്നും ചെന്നിത്തല ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘വാക്സിന്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് Read More …
