സ്വാമി ദര്‍ശനം ഇനി ഓണ്‍ലൈനായി,​ ശബരിമല യുട്യൂബ് ചാനലും സോഷ്യല്‍ മീഡിയ പേജുകളും തുടങ്ങി

: മലകയറി സ്വാമി ദര്‍ശനം നടത്തി പുണ്യം നേടുന്ന ഭക്തകോടികള്‍ക്ക് ഇനി വീട്ടിലിരുന്നും സ്വാമിയെ കാണാം ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യുട്യൂബ് ചാനലും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഇനി മുതല്‍ ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും. ശബരിമല Read More …

സംസ്ഥാനത്ത് 26995 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ Read More …

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗ ബാധിതര്‍ രണ്ടായിരം കവിഞ്ഞു

മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നത് ആശങ്കയാകുകയാണ്. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം കുടുത്ത വെല്ലുവിളി തീര്‍ക്കുന്നതിനിടെ ജില്ലയില്‍ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 2000 കവിഞ്ഞു. ഇന്ന് 2,700 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ്ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വലിയ Read More …

ഖത്തര്‍ യാത്രക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി, രോഗം മാറിയവര്‍ക്ക് ക്വറന്റീന്‍ ഇളവും

ദോഹ: ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഏപ്രില്‍ 25മുതല്‍ കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് പുതിയ തീരുമാനം എടുത്തത്. ഇതനുസരിച്ചു ഇനി മുതല്‍ യാത്രക്ക് 72മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലമാണ് ഖത്തറില്‍ എത്താന്‍ വേണ്ടത്. ഇന്ത്യ അടക്കം കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യക്കാര്‍ ഖത്തറില്‍ എത്തി ഏഴുദിവസം ഹോട്ടല്‍ ക്വറന്റീനില്‍ കഴിയണം. കോവിഡ് രോഗം Read More …

ഇടതു സര്‍ക്കാരിന്റെ തുടര്‍ ഭരണം ഉറപ്പിച്ച്‌ സി.പി.ഐ

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ തുടര്‍ ഭരണം ഉറപ്പിച്ച്‌ സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുമെന്ന് വിലയിരുത്തല്‍ ഉണ്ടായത്. എണ്‍പതില്‍ അധികം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. എന്നാല്‍ ഇത്തവണ സിപിഐയുടെ പ്രകടനം അത്ര മെച്ചമാകില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ, തൃശൂര്‍, ചേര്‍ത്തല, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത്. തൃശൂരില്‍ സീറ്റ് Read More …

കോഴിക്കോട് ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഞായറാഴ്ച എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐ.എ.എസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. തദ്ദേശ Read More …

വയനാട്ടില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷെഡില്‍ സ്‌ഫോടനം : മൂന്ന് പേര്‍ക്ക് പരിക്ക്

വയനാട്ടില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷെഡില്‍ സ്‌ഫോടനം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിയിലാണ് സംഭവം. പരിക്കേറ്റവര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പൊള്ളലേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒരുമണിയോടെ നടന്ന സംഭവത്തില്‍ പ്രദേശവാസികളായ മുരളി,അജ്മല്‍,ഫെബിന്‍ എന്നിവര്‍ക്കാണ് പരിക്കറ്റത്.വിദ്യാര്‍ത്ഥികളെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. സ്‌ഫോടന ശബ്ദം കേട്ട് Read More …

ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ ശാപം: ഐസക്‌

തിരുവനന്തപുരം > മഹാവ്യാധിയുടെ മറവില് ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്. കോവിഡ് രണ്ടാം തരംഗത്തില് മരണ സംഖ്യ ഉയരുമ്ബോള് പ്രതിരോധ വാക്സിന്റെ വിലനിര്ണയാധികാരം മുഴുവന് മരുന്ന് നിര്മ്മാണ കമ്ബനികള്ക്ക് നല്കുന്ന നടപടിയെ വിമര്ശിച്ചുകൊണ്ട് തോമസ് ഐസക് രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്ശനം. ഫെയ്സ്ബുക്ക് പോസ്റ്റ് Read More …