സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച്‌ മരിച്ചു

മലപ്പുറം: സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച്‌ മരിച്ചു. 82 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. നോവലിസ്റ്റ്, കവി, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാ‍യിരുന്നു. കക്കാട് സ്വദേശിയായ ഇദ്ദേഹം എ.ആര്‍. നഗര്‍ കുന്നുംപുറത്തായിരുന്നു താമസിച്ചിരുന്നത്. വേങ്ങര ഗവ. ഹൈസ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു. അകലുന്ന മരുപ്പച്ചകള്‍, മരണച്ചുറ്റ്, ഡൈസ്‌നോണ്‍, വെളിച്ചത്തിന്റെ നൊമ്ബരങ്ങള്‍, ലൈലാമജ്‌നു (പുനരാവിഷ്‌കാരം), കണ്ണുകളില്‍ Read More …

സ്‌പെഷ്യല്‍ മേയ്കപ് നാശമാകാതിരിക്കാന്‍ വധു മാസ്ക് ധരിച്ചില്ല: പിഴയിട്ട് പൊലീസ്

ചണ്ഡിഗഡ്:  കോവിഡ് കാലത്തെ വിവാഹചടങ്ങുകളില്‍ കല്യാണവേഷത്തെപ്പോലെതന്നെ താരമായിരുന്നു വധുവിന്‍റെ മാസ്ക്. മാസ്കില്‍ വ്യത്യസ്തത കൊണ്ടുവന്നിരുന്ന വധുവരന്മാരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ മാസ്ക് ധരിക്കാത്തതിനാല്‍ വിവാഹദിനത്തില്‍ പിഴയടക്കേണ്ടി വന്നിരിക്കുകയാണ് ചണ്ഡിഗഡിലെ ഒരു യുവതിക്ക്. ഏറെ പണം ചെലവിട്ട് ചെയ്ത സ്പെഷ്യല്‍ മേയ്കപ് നാശമാകാതിരിക്കാന്‍ മാസ്ക് ധരിക്കാന്‍ തയ്യാറാകാത്തതിനാണ് പിഴ ഈടാക്കിയത്. ചണ്ഡിഗഡിലെ സെക്ടര്‍ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് Read More …

തമിഴ്നാട്ടില്‍ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, പ്രതിയെ നാട്ടുകാര്‍ കല്ലെറിഞ്ഞു വീഴ്ത്തി

ചെന്നൈ: തമിഴ്നാട്ടില്‍ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് വീഴ്ത്തി. ചെന്നൈയിലെ വ്യാസര്‍പാടിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു ഇയാളുടെ അക്രമം. അജയ് എന്ന സ്ഥിരം കുറ്റവാളിയെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. സുഹൃത്തായ മുകേഷിനെ ആക്രമിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അജയ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മുകേഷിനെ കണ്ട് ഓടുന്നതിനിടെ ബാലികയുടെ കഴുത്തില്‍ കത്തിവച്ച്‌ അടുത്തെത്തിയാല്‍ കൊല്ലുമെന്ന് അജയ് Read More …

പ്രാണവായു കിട്ടാനില്ല; അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മോ​ദി​യോ​ട് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഓ​ക്സി​ജ​ന്‍‌ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല‍​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത മു​ഖ്യ​മ​ന്ത്ര​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് കേ​ജ​രി​വാ​ള്‍ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​ത്. ഡ​ല്‍​ഹി​യി​ല്‍ ഓ​ക്സി​ജ​ന്‍‌ ക്ഷാ​മം വ​ലി​യ​തോ​തി​ലു​ണ്ട്. ഇ​വി​ടെ ഓ​ക്സി​ജ​ന്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റ് ഇ​ല്ലെ​ങ്കി​ല്‍ ഡ​ല്‍​ഹി​യി​ലെ ആ​ളു​ക​ള്‍​ക്ക് ഓ​ക്സി​ജ​ന്‍ Read More …

ഇൗ മരണങ്ങള്‍​ നിങ്ങള്‍ കാരണമാണ്​’; ഓക്​സിജന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ മരണനിരക്ക്​ ഉയരുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഓക്​സിജന്‍ ക്ഷാമം മൂലവും ഐ.സി.യു കിടക്കകള്‍ ഇല്ലാത്തതിനാലും ആളുകള്‍ മരിച്ചുവീഴുന്നതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്ന്​ അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം മാത്രം 2263 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.​ ‘കൊറോണ ശരീരത്തില്‍ ഓക്​സിജന്‍ അളവ്​ കുറക്കും. കൂടാതെ ഓക്​സിജന്‍ ക്ഷാമവും ഐ.സി.യു Read More …

കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം സൗജന്യമായി വാക്‌സിന്‍ നല്‍കും; തോമസ് ഐസക്ക്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. ലോക്ക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്ബത്തിക നഷ്‌ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്‌ടം സഹിച്ച്‌ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്ബത്തിക ശാസ്ത്രമെന്നും തോമസ് ഐസക്ക് പറഞ്ഞു. കേരളം ഉള്‍പ്പടെയുളള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. Read More …

കാര്‍ ഓടിക്കുന്നതിനിടെ ബോധം നഷ്ടമായി; ചില്ലുപൊട്ടിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പെരുനാട്; കാര്‍ ഓടിച്ചു സ്കൂളിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട പ്രധാനാധ്യാപികയെ ചില്ലുപൊട്ടിച്ച്‌ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട് മഠത്തുംമൂഴി അഞ്ചടിയില്‍ പരേതനായ സുനിലിന്റെ ഭാര്യ റാന്നി പെരുനാട് ഹൈസ്കൂള്‍ പ്രധാനാധ്യാപിക എസ്.ലേഖയാണ് (53) മരിച്ചത്. ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷന് സമീപമാണ് സംഭവം. കാര്‍ Read More …

അ​ന​ധി​കൃ​ത​സ്വ​ത്ത് സ​മ്ബാ​ദ​നം; കെ.​എം.​ഷാ​ജി വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി എം​എ​ല്‍​എ വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. 23 നു​ള്ളി​ല്‍ രേ​ഖ​ക​ള്‍ മു​ഴു​വ​നും ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു വി​ജി​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മ​യം നീ​ട്ടി ന​ല്‍​കാ​ന്‍ ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​ന്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഷാ​ജി വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ മു​മ്ബാ​കെ രേ​ഖ​ക​ളു​മാ​യി എ​ത്തി​യ​ത്. ഒ​ന്പ​ത് വ​ര്‍​ഷ​ത്തെ സ​മ്ബാ​ദ്യ​ത്തി​ന്‍റെ​യും ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് Read More …