രാത്രിയില്‍ കറക്കം, കാന്തമുപയോഗിച്ച് മോഷ്ടിച്ചത് ലക്ഷങ്ങള്‍; യുവ ദമ്ബതികള്‍ അറസ്റ്റില്‍
വര്‍ക്കല: വര്‍ക്കലയില്‍ മോഷണക്കേസില്‍ യുവ ദമ്ബതികള്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ വലിയപള്ളിക്ക് സമീപം വട്ടവിള കടയില്‍ വീട്ടില്‍ റിയാസ് (29), ഇയാളുടെ ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം കൊല്ലയില്‍ ശ്രീവിലാസത്തില്‍ ആന്‍സി(24) എന്നിവരാണ് അറസ്റ്റിലായത്. യാതോരു തെളിവും അവശേഷിക്കാത്ത കേസായിരുന്നു ഇവരുടേതെന്ന് പൊലീസ് പറയുന്നു. അയിരൂര്‍ ഇലകമണില്‍ പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന സുധീര്‍ ഖാന്റെ വീട്ടില്‍ നടത്തിയ മോഷണത്തെ Read More …
