കര്‍ഫ്യൂ നടപ്പാക്കാന്‍ പൊലീസ് കളത്തില്‍ കൂടുതല്‍ എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ഇന്ന് മുതല്‍ പൊലീസ് കളത്തിലിറങ്ങും.സിറ്റി പൊലീസിന്റെയും റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ എയ്ഡ്‌ പോസ്റ്റുകള്‍ സ്ഥാപിക്കും. രാത്രി 9 മണിക്ക് ശേഷം മതിയായ കാരണങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ കൈകൊള്ളും. നഗരത്തില്‍ കൂടുതല്‍ പൊലീസിനെ ഇന്ന് മുതല്‍ നിയോഗിക്കും. 9ന് ശേഷം Read More …

ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍

കോഴിക്കോട്ആ: രോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍ പ്രവേശിച്ചു. . മന്ത്രിയുടെ മകനും മരുമകള്ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രൈമറി കോണ്‍ടാക്റ്റ് എന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്ലൈന് ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. മന്ത്രിയുടെ പോസ്റ്റ്എന്റെ മകന് ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്ടാക്‌ട് വന്നതിനാല് ഞാന് Read More …

കോഴിക്കോട് 2022 പുതിയ കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.67%

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 2022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. Read More …

‘കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാര്‍ത്ഥ മരുന്ന്’; മദ്യാശാലയ്ക്ക് മുന്നില്‍ വൈറലായി സ്ത്രീ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആറ് ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ‘അവശ്യ സാധനങ്ങള്‍’ വാങ്ങാനായി ആളുകള്‍ പല വഴിക്ക് ഓടി. ഇതില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ഒരു സ്ഥലം മദ്യശാലകളായിരുന്നു. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ Read More …

അതിര്‍ത്തികളില്‍ പരിശോധന; യാത്രക്കാര്‍ കോവിഡ്​ ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണം

ക​ല്‍​പ​റ്റ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വയനാട്​ ജി​ല്ല​യി​ലെ അ​ന്ത​ര്‍ സം​സ്ഥാ​ന അ​തി​ര്‍ത്തി​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ക​ല​ക്​​ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല ഉ​ത്ത​ര​വി​ട്ടു. ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക്കാ​ര്‍ (ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍, ടാ​ക്​​സി​ക​ള്‍, അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഒ​ഴി​കെ) കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. 48 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോാ​ന​യി​ലെ Read More …

എം.എ യുസഫലിക്ക് വേണ്ടി ആതവനാട് മര്‍ക്കസില്‍ പ്രാര്‍ഥന

വളാഞ്ചേരി:കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട പ്രമുഖ വ്യവസായി പത്്മശ്രീ എം.എ.യുസഫലിയുടെ ആരോഗ്യത്തിനും രോഗശമനത്തിനുമായി ആതവനാട് മര്‍ക്കസില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. മര്‍ക്കസില്‍ നടന്ന പ്രാര്‍ഥനാ സംഗമവും കെ.കെ.അബൂബക്കര്‍ ഹസ്രത്ത് അനുസ്മരണവും മര്‍ക്കസ് ജനറല്‍ സെക്രട്ടറി ആദൃശേരി ഹംസകുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.പ്രൊഫ.കുഞ്ഞാമു ഫൈസി അധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി കെ.ടി.ആസാദ്,അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി,പൂക്കോയ തങ്ങള്‍ അല്‍ Read More …

യു.ഡി.എഫിന് 80 സീറ്റുകള്‍,​ സംസ്ഥാനത്ത് ഭരണമുറപ്പെന്ന് ഡി സി സി പ്രഡിഡന്റുമാരുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് 80 സീറ്റുകള്‍ നേടി ഇത്തവണ യു.ഡി.എഫ് ഭരണം നേടുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേര്‍ന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗമാണ് യു.ഡി.എഫ് 80 സീറ്റില്‍ വിജയിച്ച്‌ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് വിലയിരുത്തിയത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാജില്ലകളിലെയും വിജയസാദ്ധ്യത വിലയിരുത്തി. എല്ലായിടത്തും യു.ഡി.എഫ് Read More …

13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതി അനുമതി

െകാച്ചി: സഹോദരനില്‍നിന്ന്​ ഗര്‍ഭിണിയായെന്ന്​ കരുതുന്ന 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതിയുടെ അനുമതി. മക​ളുടെ ഗര്‍ഭഛിദ്രത്തിന്​ അനുമതി തേടി പിതാവ്​ നല്‍കിയ ഹരജി തിങ്കളാഴ്​ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ്​ നടത്തിയാണ്​ ജസ്​റ്റിസ്​ ബെച്ചന്‍ കുര്യന്‍ തോമസ്​ പരിഗണിച്ചത്​. 24 മണിക്കൂറിനകം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍​ കോടതി അനുമതി നല്‍കി​. മെഡിക്കല്‍ ബോര്‍ഡിന് Read More …