വൈഗയുടെ മരണം: പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി
കൊച്ചി:പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയ കേസില്‍ പിടിയിലായ പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി.സനുമോഹനും മകള്‍ വൈഗയും താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്‌ളാറ്റ്, കൊലപാതകത്തിനു ശേഷം വൈഗയുടെ മൃതദേഹം ഉപേക്ഷിച്ച മുട്ടാര്‍ പുഴ എന്നിവടങ്ങളില്‍ സനുമോഹനെയുമായി ഇന്ന് രാവിലെ തന്നെ തെളിവെടുപ്പു നടത്തുമെന്നാണ് വിവരം. ഇതിനു ശേഷം ഉച്ചകഴിഞ്ഞ് ഇയാളെ കോടതിയില്‍ ഹാജരാക്കും. കുടുതല്‍ അന്വേഷണത്തിനും Read More …
