ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

രാജ്യത്തു ഇന്നും ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത് ഒന്‍പതാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടാണ് ഇന്ധനവിലയുടെ വര്‍ധന. ഇന്നലെ മൂന്നാം തവണയും Read More …

റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം: മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നു -ചെന്നിത്തല

നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണം. പിന്‍വാതില്‍ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ല. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തത് എന്തു കൊണ്ടെന്നും ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുകയാണെന്നും ചെന്നിത്തല Read More …

വയനാട്​ വഴി റെയില്‍വേ: പരിശോധന ആരംഭിച്ചു

ക​ല്‍​പ​റ്റ: നി​ല​മ്ബൂ​ര്‍ -ന​ഞ്ച​ന്‍​കോ​ട്‌, ത​ല​ശ്ശേ​രി -മൈ​സൂ​ര്‍ റെ​യി​ല്‍​വേ ലൈ​നു​ക​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട്‌ (ഡി.​പി.​ആ​ര്‍) ത​യാ​റാ​ക്കു​ന്ന​തി​ന്​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ലെ​യും ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സി​സ്‌​ട്ര​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ല്‍​പ​റ്റ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ട്‌ മാ​സ​ത്തി​ന​കം ഡി.​പി.​ആ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്‌ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം.​എ​ല്‍. എ ​അ​റി​യി​ച്ചു. റെ​യി​ല്‍ ഡെ​വ​ല​പ്​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് സീ​നി​യ​ര്‍ Read More …

കാപ്പന് പാലാ മാത്രം: അധികസീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: എന്‍.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ്.മുല്ലപ്പള്ളി പറഞ്ഞതിനെ ശരിെവച്ച്‌ ഡല്‍ഹിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണംചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. ‘മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെന്നനിലയില്‍ Read More …

കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട്: കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം പറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ഇരുവരുടേയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത് . കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയരോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മാണി സി. കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: മാണി സി. കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കിയതായി എന്‍.സി.പി കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് പുറത്താക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം മാണി സി. കാപ്പന്‍ ഉള്‍പ്പെടെ എട്ട് നേതാക്കള്‍ എന്‍.സി.പിയില്‍ നിന്ന് രാജി വെച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു പറഞ്ഞ മാണി സി. കാപ്പന്‍ യു.ഡി.എഫിന്‍റെ ഘടകകക്ഷിയാകുമെന്നും പ്രഖ്യാപിച്ചു. ഇന്നലെ പാലായില്‍ Read More …

കേരള ബാങ്കിലെ കരാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ

കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരുടെ തീരുമാനത്തിന് തിരിച്ചടി. ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ പുറപ്പെടുവിച്ച്‌ ഹൈക്കോടതി. 1850 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പി എസ് സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്ബ് ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരള ബാങ്കിന്‍്റെ തീരുമാനം. പാര്‍ട് ടൈം Read More …

ഉദ്യോഗാര്‍ത്ഥികളുടെ ചോര വീഴ്‌ത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗൂഢ ശ്രമം; എ എ റഹീം

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിനോ ഡി വൈ എഫ് ഐക്കോ ശത്രുതാ മനോഭാവമില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എന്നാല്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്. സമരക്കാര്‍ ഉന്നയിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ചോര വീഴ്‌ത്താന്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢ Read More …