എണ്ണവിലയിലൂടെ കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു- ചെന്നിത്തല

കൊച്ചി: എണ്ണവിലയിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിറ്ററിന് 29 രൂപക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോള്‍ ആണ് 90 രൂപക്ക് വില്‍ക്കുന്നത്. 200 ശതമാനം നികുതി ഇന്ധനത്തിന് ചുമത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ 11 തവണയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. 200 ശതമാനത്തിലേറെയാണ് കേന്ദ്രവും കേരളവും Read More …

എ​ന്‍​സി​പി എ​ല്‍​ഡി​എ​ഫി​ല്‍ ത​ന്നെ: എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: എ​ന്‍​സി​പി എ​ല്‍​ഡി​എ​ഫി​ല്‍ ത​ന്നെ​യെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി. പീ​താം​ബ​ര​ന്‍ അ​താ​ണ് പ​റ​ഞ്ഞ​ത്. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വ​ര​ട്ടെ​യെ​ന്നും ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് ശ​ര​ത് പ​വാ​റും പ്ര​ഫു​ല്‍ പ​ട്ടേ​ലു​മാ​യി ന​ട​ത്തു​ന്ന ച​ര്‍​ച്ച​യ്ക്കു​ശേ​ഷം ഉ​ണ്ടാ​കു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ Read More …

രണ്ട് ലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ കബളിപ്പിച്ച്‌ വാങ്ങിയ ആള്‍ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി; സ്ത്രീയുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

റായ്പൂര്‍: രണ്ട് ലക്ഷം രൂപയ്ക്ക് യുവതിയെ വിറ്റ സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. മമ്ത അഗര്‍വാള്‍ എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ കബളിപ്പിച്ച്‌ വിറ്റത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്തിയ പെണ്‍കുട്ടിയാണ് ഇരയാക്കപ്പെട്ടത്. പെണ്‍കുട്ടിയെ വാങ്ങിയ ആള്‍ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി എന്നാണ് പരാതി. ഷെഫാലി, കേശവ് എന്നിവരുടെ സഹായത്തോടെയാണ് മമ്ത റാക്കറ്റ് നടത്തിയിരുന്നത്. Read More …

നിലപാടില്‍ മാറ്റമില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരിഗണിച്ചത് കെ. സുധാകരന്‍റെ സീനിയോരിറ്റി

കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ. സുധാകരനോട് മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. മാപ്പ് പറഞ്ഞത് ആലോചിച്ചെടുത്ത തീരുമാനമെന്ന് ഷാനിമോള്‍ പറഞ്ഞു. ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിനാണ് മാപ്പ് പറഞ്ഞത്. ഒരു നിലപാടില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ചക്കില്ലെന്നും ഷാനിമോള്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല Read More …

പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പശ്ചിമബംഗാളില്‍ കലാപം ഉണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കില്ല. ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും മമത പറഞ്ഞു. പശ്ചിമബംഗാളില്‍ ബിജെപിയെയും ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും തനിച്ച്‌ നേരിടുമെന്നും മമത പറഞ്ഞു. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്ബ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന കേന്ദ്ര Read More …

സൗദിയില്‍ 364 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ 364 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ തന്നെയാണ് പുതിയ രോഗികളില്‍ പകുതിയും. രാജ്യത്താകെ 274 രോഗികള്‍ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധയിടങ്ങളിലായി അഞ്ച്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി. ഇതില്‍ 362642 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6420 Read More …

സംസ്ഥാനത്ത് 5,281 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ Read More …

മണ്ഡികള്‍ ഇല്ലാതാക്കും, നിയമം കോര്‍പറേറ്റുകള്‍ക്ക്​ വേണ്ടി; ലോക്​സഭയില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലോക്​സഭയില്‍ പ്രതികരിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. മൂന്ന്​ കാര്‍ഷിക നിയമങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന്​ വിശദീകരിച്ച അദ്ദേഹം നിയമങ്ങളുടെ ഭവിഷ്യത്തുകള്‍ വിവരിച്ചു. കേന്ദ്രസര്‍ക്കാറിന്‍റെ ആദ്യ കാര്‍ഷിക നിയമം രാജ്യത്തെ കാര്‍ഷിക വിളകളുടെ വില്‍പനക്കും വാങ്ങലിനും അതിര്‍ത്തി നിര്‍ണയിക്കും. ഇതോടെ മണ്ഡികള്‍ (ചെറുചന്തകള്‍) ഇല്ലാതാകും. രണ്ടാമത്തെ നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്​. ഇതിലൂടെ Read More …