സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങി ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും Read More …

വീണ്ടും അന്താരാഷ്ട്ര അംഗീകാരം; ലോകത്തിലെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും

തി​രു​വ​ന​ന്ത​പു​രം: ആരോഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​ക്ക് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര മാ​സി​ക​യാ​യ ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സി​ന്‍റെ 2020ല്‍ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയിലാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടം പിടിച്ചത്. ക​മ​ലാ ഹാ​രി​സ്, ആം​ഗേ​ല മെ​ര്‍​ക്ക​ല്‍, ജ​സി​ന്‍​ഡ ആ​ര്‍​ഡെ​ണ്‍, സ്റ്റേ​സി അം​ബ്രോ​സ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് കെ.​കെ.​ശൈ​ല​ജ​യെ​യും വാ​യ​ന​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ Read More …

സ്വപ്‌നയ്‌ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്കാരാണ്. സ്വര്‍ണക്കടത്ത് അട്ടിമറിക്കാനുളള നീക്കം ഗൗരവത്തോടെ കേന്ദ്ര ഏജന്‍സികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. എയിംസിലെ വിദഗ്ദ്ധ സംഘം രവീന്ദ്രന്റെ ആരോഗ്യ വിവരം പരിശോധിക്കണം. ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോള്‍ മാത്രം Read More …

കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പറേഷന്റെ നോട്ടിസ്

കോഴിക്കോട്: കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടിസ് അയച്ചു. ഡിസംബര്‍ 17 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കൈയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടിസ്. ആശയുടെ പേരിലാണ് ഭൂമി. ചേവായൂരിലെ വീടിന്റെ രേഖകളും ഹാജരാക്കണം. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് Read More …

വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ കുരുക്ക് മുറുക്കി സിബിഐ

കൊച്ചി: വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷന്‍ തട്ടാനാണെന്ന് സിബിഐ. ലൈഫ് മിഷനുമായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ നടപടിക്രമം അനുസരിച്ച്‌ പദ്ധതി നടത്തിപ്പിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി. ക്രമക്കേടില്‍ ലൈഫ് മിഷനെതിരെ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. Read More …

മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി തോ​മ​സ് ഐ​സ​ക് വോ​ട്ട് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌എ​ഫ്‌ഇ ​റെ​യ്ഡ് വി​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ഒ​റ്റ​പ്പെ​ട്ട ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി പു​ല​ര്‍​ച്ചെ ത​ന്നെ വോ​ട്ട് ചെ​യ്തു മ​ട​ങ്ങി. സാ​ധാ​ര​ണ വോ​ട്ട് ചെ​യ്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​ര​ണം ന​ട​ത്തി​യാ​ണ് നേ​താ​ക്ക​ള്‍ മ​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ധ​ന​മ​ന്ത്രി ഇ​ത്ത​വ​ണ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ഖം ന​ല്‍​കി​യി​ല്ല. കെഎസ്‌എ​ഫ്‌ഇ റെ​യ്ഡ് വി​വാ​ദ​ത്തി​ല്‍ സ​ഹ​മ​ന്ത്രി​മാ​രി​ല്‍ നി​ന്നും മു​ന്ന​ണി​യി​ല്‍ നി​ന്നും പി​ന്തു​ണ Read More …

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ജ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ല, 83 രൂ​പ​യാ​ണോ വ​ലി​യ കാ​ര്യം: കെ. ​സു​രേ​ന്ദ്ര​ന്‍

എ​റ​ണാ​കു​ളം: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ ന്യാ​യീ​ക​രി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന ജ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ല കൂ​ടു​മെ​ന്നും ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കു​റ​യു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നു പ്ര​ധാ​ന കാ​ര​ണം യു​പി​എ സ​ര്‍​ക്കാ​രാ​ണ്. ഇ​ന്ധ​ന​വി​ല നി​ര്‍​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് എ​ടു​ത്തു​ക​ള​ഞ്ഞ​തു കോ​ണ്‍​ഗ്ര​സാ​ണ്. ആ ​തീ​രു​മാ​നം എ​ളു​പ്പ​ത്തി​ല്‍ തി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. കോ​ണ്‍​ഗ്ര​സ് Read More …

മദ്യപിച്ചുണ്ടായ തര്‍ക്കം; ലോഡ്ജിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: സ്വകാര്യ ലോഡ്ജിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഇയാള്‍ക്കൊപ്പം വീണ മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് അപകടമെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടപ്പറമ്ബ് ആശുപത്രിക്ക് എതിര്‍വശത്തുള്ള ‌ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ഇവര്‍ വീണത്. ബാലുശ്ശേരി സ്വദേശി ജിജോ വര്‍ഗീസ് (46) ആണ് മരിച്ചത്. മീഞ്ചന്ത സ്വദേശി സുരേഷി(40)നെയാണ് Read More …