ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു; കൂടുതല്‍ “മുദ്രവച്ച’ തെളിവുകളുമായി കസ്റ്റംസ്
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്കിയ ജാമ്യഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിലാണ് ശിവശങ്കറിന്റെ നടപടി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കൊച്ചി അഡീഷണല്‍ ചീഫ് Read More …
