ഒന്‍പതാം ക്ലാസുകാരി പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടി, മരക്കൊമ്ബില്‍ തൂങ്ങിയ നിലയില്‍; കയര്‍ പൊട്ടി, അറസ്റ്റ്

സംഭാല്‍ (ഉത്തര്‍പ്രദേശ്) : പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയ ഒന്‍പതാം ക്ലാസുകാരിയെ മരക്കൊമ്ബില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ താന്‍ കൊലപ്പെടുത്തിയാണെന്ന് പത്താംക്ലാസുകാരന്‍ സമ്മതിച്ചു. താനും തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീഴുകയായിരുന്നെന്ന് പത്താം ക്ലാസുകാരന്‍ പൊലീസിനോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അര്‍ജുന്‍ കുമാര്‍ എന്ന പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അര്‍ജുനെതിരെ Read More …

പുതിയ എല്‍ ഡി എഫ് കണ്‍വീനറെ പാര്‍ട്ടി തീരുമാനിക്കുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ മാറ്റം സി പി എം സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് പാര്‍‌ട്ടി സെക്രട്ടറിയുടെ ചുമതലയുളള എ വിജയരാഘവന്‍. എല്ലാക്കാലത്തും ഒരാളല്ലല്ലോയെന്നും കുറച്ച്‌ കാത്തിരുന്നാല്‍ പാര്‍ട്ടി തീരുമാനം അറിയാന്‍ സാധിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സി Read More …

കാ​ളി​കാ​വി​ല്‍ എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

കാ​ളി​കാ​വ്: എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ്​ പാ​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യു​മാ​യി ര​ണ്ടു​പേ​ര്‍ കാ​ളി​കാ​വ് പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്​ ​കാ​ളി​കാ​വ് ചാ​ഴി​യോ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​ളി​കാ​വ് പൊ​ലീ​സ് ര​ണ്ടാം ത​വ​ണ​യാ​ണ് എം.​ഡി.​എം.​എ എ​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ വേ​ങ്ങൂ​ര്‍ ഞാ​വ​ല്‍​പ​ടി സ്വ​ദേ​ശി മാ​ട്ടു​മ്മ​ല്‍​തൊ​ടി മു​ഹ​മ്മ​ദ് ഫാ​യിസ് (25), വ​ലി​യ​ങ്ങാ​ടി ച​ക്കു​ങ്ങ​ല്‍ നൗ​ഫ​ല്‍ (33) എ​ന്നി​വ​രെ​യാ​ണ് Read More …

വയനാട്ടില്‍ വൃദ്ധ ദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ : വയനാട്ടില്‍ വൃദ്ധദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ജീവനൊടുക്കിയത് . വീടിന്റെ മുന്‍ഭാഗത്തായാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് മൂന്നു പെണ്മക്കളാണുള്ളത് അതില്‍ രണ്ടുപേര്‍ Read More …

സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് ജ​യി​ല്‍ ഡി​ജി​പി പറയണം; കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് ജ​യി​ല്‍ ഡി​ജി​പി പറയണമെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ളു​ക​ളാ​ണ് ശ​ബ്ദസന്ദേശം പു​റ​ത്തെ​ത്തി​ച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .സ്വ​പ്ന​യെ ജ​യി​ലി​ല്‍ ചെന്ന് ക​ണ്ട​ത് ആ​രൊ​ക്ക​യാ​ണെ​ന്ന് ജയില്‍ അധികൃതര്‍ വ്യ​ക്ത​മാ​ക്ക​ണമെന്നും അദ്ദേഹം അറിയിച്ചു .

ശ​ബ്ദ​സ​ന്ദേ​ശം തന്റെതെന്ന് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെളിപ്പെടുത്തി സ്വ​പ്ന സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനെതിരെ മൊ​ഴി ന​ല്‍​കാ​ന്‍ ഇ​ഡി നി​ര്‍​ബ​ന്ധി​ക്കു​ന്നു​വെ​ന്ന ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വ​പ്ന സു​രേ​ഷ്. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടാ​ണ് ഇ​ക്കാ​ര്യം സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി​യ​ത്.അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ല്‍ വ​ച്ച​ല്ല ഇത് റി​ക്കാ​ര്‍​ഡ് ചെ​യ്ത​തെ​ന്ന് ജ​യി​ല്‍ വ​കു​പ്പ് അധികൃതര്‍ വ്യ​ക്ത​മാ​ക്കി.

അശ്ലീല പ്രദര്‍ശനം; യുവാവ് അറസ്​റ്റില്‍

കൊളത്തൂര്‍: വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവിനെ കൊളത്തൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു. വെങ്ങാട് തോട്ടത്തൊടി ഫൈസലാണ്​​ (31) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് നാല് വിദ്യാര്‍ഥിനികള്‍ കോളജിലേക്ക് പരീക്ഷക്കായി നടന്നുപോകുമ്ബോള്‍ വിജനമായസ്ഥലത്ത് ഇരുചക്രവാഹനത്തിലിരുന്ന് സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്​റ്റര്‍ Read More …

ജമാഅത്തിന് സീറ്റ്: കോണ്‍ഗ്രസില്‍ പ്രതിഷേധം; കൂട്ടരാജി

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ചെറുവണ്ണൂരിലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉള്‍പ്പെടെ 16 നേതാക്കളാണ് രാജി നല്‍കിയത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചുകൊണ്ടിരുന്ന സീറ്റില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂമിനെ യു ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് Read More …