സൗദിയില്‍ സ്വദേശികളില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടിലാണ് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് റിപ്പോര്‍ട്ട് Read More …

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് ; പിടിച്ചെടുത്തത് 32 ലക്ഷം രൂപയുടെ 633 ഗ്രാം സ്വര്‍ണം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം വേട്ട. ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ എസ് ജി 156 വിമാനത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് പേരും വ്യത്യസ്ത രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്റലിജന്‍സ്‌ വിഭാഗത്തിന്‍റെ പിടിയിലായത്. യാത്രക്കാരനായ മുഹമ്മദ് സജ്ജാദ് അടിവസ്ത്രത്തിനകത്തുവെച്ചാണ്‌ വെച്ചാണ് 210 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. Read More …

പതിനാറുകാരിക്ക് പീഡനം; പത്തൊന്‍പതുകാരനും സഹായിയും പിടിയില്‍

മറയൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തൊന്‍പതുകാരനും സഹായിയും പിടിയില്‍. മറയൂര്‍ മേലാടി സ്വദേശി മണികണ്ഠന്‍ (19), ബാബുനഗര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ നിഖില്‍ (23) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയ നിഖിലിന്റെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 10.30-ന് മറയൂരില്‍നിന്ന് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി മുരുകന്മല പട്ടതലച്ചി ഭാഗത്തെത്തിച്ച്‌ മണികണ്ഠന്‍ പീഡിപ്പിച്ചതായാണ് പൊലീസ് കേസ്. മെഡിക്കല്‍ Read More …

വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : ഇന്ത്യന്‍ ജവാന് വീ​ര​മൃ​ത്യു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇന്ത്യന്‍ ജവാന് വീ​ര​മൃ​ത്യു. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യിലായിരുന്നു ആക്രമമണം. മ​റ്റൊ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പാ​ക് സൈ​ന്യം പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വ്യാ​പ​ക വെ​ടി​വ​യ്പ്പും ന​ട​ത്തി​യെ​ന്നും ഇ​ന്ത്യ​ന്‍ സൈ​ന്യം തി​രി​ച്ച​ടി​ച്ചു​വെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. മാ​ന്‍​കോ​ട്ട് മേ​ഖ​ല​യെ​യും Read More …

അവിശ്വസനീയം ! രണ്ട് വര്‍ഷം മുമ്ബ് കാണാതായ സ്ത്രീയെ ജീവനോടെ കടലില്‍ കണ്ടെത്തി

ബൊഗോറ്റ : രണ്ട് വര്‍ഷം മുമ്ബ് കാണാതായ സ്ത്രീയെ കടലില്‍ ജീവനോടെ കണ്ടെത്തി. കൊളംബിയയിലാണ് സംഭവം. 46 കാരിയായ ആഞ്ചലീക ഗെയ്‌റ്റന്‍ എന്ന സ്ത്രീയെ ആണ് പ്യൂര്‍ട്ടോ കൊളംബിയ തീരത്തിനടുത്ത് വച്ച്‌ റൊണാള്‍ഡ് വിസ്ബല്‍ എന്ന മത്സ്യ തൊഴിലാളിയും സംഘവും കണ്ടെത്തിയത്. ആദ്യം കടലില്‍ തടിയോ മറ്റോ ഒഴുകി നടക്കുന്നതായാണ് വിസ്ബലിന് തോന്നിയത്. എന്നാല്‍ സഹായത്തിനായി Read More …

ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്ന വിധി; കോടിയേരി

തിരുവനന്തപുരം : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്ജിദ് തകര്‍ത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമായിരുന്നു മസ്ജിദ് തകര്‍ക്കല്‍. ടെലിവിഷന്‍ Read More …

പന്നിയങ്കര സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതിക്ക് നൗഫലിന് ജീവപര്യന്തം തടവ്

കോഴിക്കോട്: പന്നിയങ്കര സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതി നല്ലളം ബസാര്‍ വടക്കേത്തടത്തില്‍ മുന്ന മന്‍സിലില്‍ നൗഫലിന് (26) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷം മുമ്ബ്, 2018 നവംബര്‍ അഞ്ചിനാണ് സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സുധീര്‍ കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിച്ചാണ് സുധീറിനെ കൊലപ്പെടുത്തിയതെന്നും സ്വവര്‍ഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് Read More …

ന്യാ​യം തെ​ര​യ​രു​ത്, ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണ്; വി​ധി​യി​ല്‍ പ്ര​തി​ക​രി​ച്ച്‌ എം. ​സ്വ​രാ​ജ്

കൊ​ച്ചി: അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളേ​യും വെ​റു​തെ വി​ട്ട കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം. ​സ്വ​രാ​ജ് എം​എ​ല്‍​എ. വി​ധി​ന്യാ​യ​ത്തി​ല്‍ ന്യാ​യം തെ​ര​യ​രു​ത്. നീ​തി​യെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കു​ക പോ​ലു​മ​രു​ത്. ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണ് എ​ന്നാ​യി​രു​ന്നു സ്വ​രാ​ജ് പ്ര​തി​ക​രി​ച്ച​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം. രാ​മ​ജ​ന്‍​മ​ഭൂ​മി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യു​ടെ സ​മ​യ​ത്തും സ്വ​രാ​ജി​ന്‍റെ Read More …