ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നത് സംബന്ധിച്ച്‌ ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനെത്തുടര്‍ന്ന് പുതിയ ഓര്‍ജഡിനന്‍സ് പുതുക്കിയിറക്കി. ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് എത്ര ശമ്ബളം പിടിക്കണമെന്ന് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ശമ്ബളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ശമ്ബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന Read More …

ഇഎസ്‌ഐ ക്വാട്ട നിഷേധിച്ച നടപടി റദ്ദാക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഇഎസ്‌ഐ കോര്പറേഷന് മെഡിക്കല് കോളേജുകളിലും ദന്തല് കോളേജുകളിലും ഇഎസ്‌ഐ ഗുണഭോക്താക്കളായ തൊഴിലാളികളുടെ മക്കള്ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തില് നിലവിലുളള സംവരണം നിഷേധിച്ച കോര്പറേഷന് ഉത്തരവ് റദ്ദാക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന് ആവശ്യപ്പെട്ടു. 2020– 21ലെ മെഡിക്കല് പ്രവേശനം സംവരണം പാലിച്ചുതന്നെ നടത്തണം.ഇഎസ്‌ഐ ഗുണഭോക്താക്കളുടെ മക്കളില് മെഡിക്കല് പ്രവേശനപരീക്ഷ പാസാകുന്നവര്ക്ക് വിവിധ സംസ്ഥാനങ്ങളിലെ Read More …

സൈ​ബ​ര്‍ അ​ക്ര​മം: ശി​ക്ഷ ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന ശി​പാ​ര്‍​ശ​യു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​ക​ളും കു​റ്റ​ക​ര​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്നാ​ണ് ഡി​ജി​പി ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് Read More …

ഹത്രാസ് ബലാത്സംഗം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ യു പി സര്‍ക്കാര്‍

ലക്‌നൗ: ഹത്രാസിലെ ബലാത്സംഗത്തെക്കുറിപ്പ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയായിരിക്കും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുക. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ബലാത്സംഗത്തിന് ഇരയായ യുവതി കഴിഞ്ഞദിവസമാണ് മരിച്ചത്. അതിനിടെ യുവതിയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച്‌ സംസ്കരിച്ചുവെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ Read More …

തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്​ദസന്ദേശം വ്യാജമെന്ന് ജില്ല കലക്ടര്‍; പോലീസ് കേസെടുത്തു

കല്‍പറ്റ: കോവിഡ് 19ന്റെ വ്യാപന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധമാര്‍ഗങ്ങള്‍ എന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്​ദസന്ദേശം വ്യാജമെന്ന് വയനാട് ജില്ല കലക്ടര്‍ അദീല അബ്​ദുല്ല അറിയിച്ചു. എന്നാല്‍ വ്യാജ സന്ദേശം തയാറാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. എപ്പിഡമിക് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. ജില്ലാ കലക്ടര്‍ നല്‍കുന്ന കോവിഡ് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരിലാണ് വ്യാജ ഓഡിയോ Read More …

സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,670 രൂ​പ​യും പ​വ​ന് 37,360 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണു ഇ​ന്ന​ലെ വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും Read More …

കോഴിക്കോട് നാലു മാസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ചാലിയം: നാലു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് കൊവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലിരിക്കേ കുഞ്ഞ് മരിച്ചത്. ചാലിയം തൈക്കടപ്പുറം തോട്ടുങ്ങല്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റസീഹ് (4 മാസം) ആണ് മരിച്ചത്. പനിക്ക് ചികിത്സ തേടിയാണ് റസീഹിനെ ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് Read More …

ശൈഖ് നവാഫ് കുവൈറ്റിലെ പുതിയ ഭരണാധികാരി

കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്. ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്ബ് ഭരണഘടനാപരമായ ചില അധികാരങ്ങള്‍ അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാര്‍ത്ത Read More …