പന്തളത്ത് ലൈഫിലൂടെ ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം

പത്തനംതിട്ട: ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ മുടിയൂര്‍ക്കോണം മന്നത്തു കോളനിയില്‍ ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം. നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുക. നാലു നിലകളിലായി 32, 12 ഫ്ളാറ്റുകള്‍ വീതം രണ്ടു ടവറുകളിലായാണ് 44 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും Read More …

‘സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല’;

സാമ്ബത്തികപ്രതിസന്ധി രൂക്ഷമായതിനാല്‍ സാലറി കട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച്‌ സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാല്‍, നടപടികള്‍ ഏകപക്ഷീയമാകില്ല. ജീവനക്കാര്‍ക്കായി കൂടുതല്‍ ആശ്വാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു. സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ശമ്ബളം നല്‍കാന്‍ 2,000 കോടി രൂപയുടെ വായ്പയെടുക്കണം. അതേസമയം, ഇക്കാര്യത്തില്‍ Read More …

കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ അടിമകളാക്കും; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറി​െന്‍റ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കുന്നതാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലി​നെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദിനെ​ പിന്തുണക്കുന്നതായും രാഹുല്‍ ട്വീറ്റ്​ ചെയ്​തു. ജി.എസ്​.ടി നടപ്പാക്കിയതിലെ പിഴവ്​ ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത്​ ബന്ദിനെ പിന്തുണക്കുന്നു Read More …

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ യുപി സര്‍ക്കാര്‍

ലഖ്നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പുത്തന്‍ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘ഓപ്പറേഷന്‍ ദുരാചാരി’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ തെരുവുകളില്‍ സ്ഥാപിക്കും. പീഡനക്കേസുകളില്‍ പ്രതിയാകുന്ന ആളുകളുടെ വിശദാംശങ്ങള്‍ പുറംലോകത്ത് അറിയാറില്ല. ഇത് Read More …

എസ്​.പി. ബാലസുബ്രഹ്​മണ്യം അന്തരിച്ചു

ചെന്നൈ: അതിരുകളും സംസ്​കാരങ്ങളും ഭാഷയുമെല്ലാം ത​െന്‍റ മാന്ത്രിക ശബ്​ദത്തില്‍ അലിയിച്ചുകളഞ്ഞ ആ അനുഗൃഹീത സ്വരധാര നിലച്ചു.​ തെക്കും വടക്കുമെന്ന ഭേദമില്ലാതെ രാജ്യം മുഴുവന്‍ പാട്ടി​െന്‍റ പാലാഴിയൊരുക്കിയ സംഗീത മാന്ത്രികന്‍ എസ്​.പി. ബാലസുബ്രഹ്​മണ്യം ഒടുവില്‍ മരണത്തിന്​ കീഴടങ്ങി. ‘എസ്​.പി.ബി’ എന്ന ചുരുക്കപ്പേരില്‍ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയു​ം സംഗീത പ്രേമികളുടെയും Read More …

വഴിനടക്കാന്‍ ഇവര്‍‌ക്കും വേണം കോണ്‍ക്രീറ്റ് പാലം

കുറ്റ്യാടി: വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മൂന്നാം പെരിയ, പുത്തന്‍പീടിക പുഴയ്ക്ക് കുറുകെ കോണ്‍ക്രീറ്റ് പാലം പണിയണമെന്ന് ആവശ്യം.തൊട്ടില്‍പാലം, വയനാട് അന്തര്‍ സംസ്ഥാന പാതയിലെ പൂതംമ്ബാറയില്‍ നിന്നും വലത് വശം തിരിഞ്ഞ് പൊയിലോംചാല്‍, മുറ്റത്ത് പ്ലാവ്, പൂഴിത്തോട്, പശുക്കടവ് ഭാഗത്തേക്ക് മൂന്നാം പെരിയ പുഴ കടന്ന് എളുപ്പത്തില്‍ എത്താന്‍ Read More …

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച കൂടിയത്. ഇതനുസരിച്ച്‌ സ്വര്‍ണം പവന് 4615 രൂ​പയിലും, 36,920 രൂ​പയിലുമാണ് വ്യാപാരം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സ​ത്തെ ഇ​ടി​വി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല​ നേരിയ തോതില്‍ ഉയര്‍ന്നത്. .വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു, ഇതനുസരിച്ച്‌ പവന് Read More …

കര്‍ഷക വിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച്‌ മുസ്ലിം യൂത്ത് ലീഗ്

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച്‌ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കൃഷിയിടത്തില്‍ നാട്ടി പ്രതിഷേധിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. ശനിയാഴ്ച നിയോജകമണ്ഡലം തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. കാര്‍ഷിക മേഖലയില്‍ Read More …