കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുമ്ബോള്‍ വിജിലന്‍സിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫില്‍ കമ്മീഷന്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ Read More …

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്ബത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്. സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോര്‍ട്ടിന്‍്റെ പകര്‍പ്പ്, താല്‍ക്കാലിക കട ധന പട്ടിക എന്നിവയുടെ പകര്‍പ്പ് Read More …

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. സ്പോട്ട് ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ വ്യാപാരികള്‍ നിക്ഷേപ ഇടപാടുകള്‍ വെട്ടിക്കുറച്ചു. ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണം ചൊവ്വാഴ്ച 0.27 ശതമാനം ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ Read More …

ലൈഫ് മിഷന്‍:പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം വന്ന സമയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എമിറേറ്റ്സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒന്നരമാസമായി Read More …

യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശന ആരോപണവുമായി കോടിയേരി

കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാന്‍ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം . ഇത്തരത്തില്‍ എല്ലാ ശക്തികളെയും ഏകോപിപ്പിക്കാന്‍ കേരളത്തില്‍ വലതുപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ളത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യമാണ്. മാവോവാദികള്‍ക്ക് ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ട്. ബംഗാളിലെ Read More …

കോവിഡ് സാമൂഹിക വ്യാപനഭീതി വര്‍ധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സാമൂഹിക വ്യാപന ഭീതി അതിവേഗം വര്‍ധിക്കുന്നു. ദിനം പ്രതി കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുകയും ഉറവിടമറിയാത്ത രോഗികള്‍ പെരുകുകയും ചെയ്യുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. നിലയിലുള്ള കണ്ടെയ്്‌മെന്റ് തന്ത്രങ്ങള്‍ക്കൊന്നും രോഗവ്യാപനം തടയാനാകുന്നില്ലെന്നാണ് തെളിയുന്നത്.കേരളത്തിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ Read More …

ആശങ്ക പരത്തി ചുരത്തിലേക്ക്​ സഞ്ചാരികളുടെ പ്രവാഹം

വൈത്തിരി: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുമ്ബോള്‍ വയനാട് ചുരം സഞ്ചാരികളെക്കൊണ്ട് നിറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാര്യമായെടുക്കാതെ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചുരം കയറിയത് നൂറുകണക്കിന് വാഹനങ്ങള്‍. കനത്ത മഴയും കോടമഞ്ഞും വകവെക്കാതെ വന്ന വാഹനങ്ങളില്‍ നല്ലൊരു പങ്കും ചുരത്തില്‍തന്നെ നിര്‍ത്തി കാഴ്​ചകള്‍ കാണുകയാണ്​. ഇതില്‍ കൂടുതലും ചുരം വ്യൂ പോയന്‍റിലാണ് എത്തിയത്. വാഹന ബാഹുല്യം കാരണം Read More …

കൈക്കൂലി: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും

കൊച്ചി:പോക്കുവരവ് സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ. അശമന്നൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ സി എല്‍ദോയെ ആണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്.കൊമ്ബനാട് വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ പോക്കുവരവു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ റോബിന്‍ എന്നയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സിനെ വിവരം അറിയിച്ചതിനെ Read More …