കവിളത്ത് സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ചുംബിച്ചു; ഡോക്ടര്‍ക്കെതിരെ പരാതി

ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. അമേരിക്കകാരിയായ 31കാരിയാണ് ബര്‍ദുബായിലെ ഒരു ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ബോട്ടോക്സ് ട്രീറ്റ്മെന്‍റിനെത്തിയ തന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. – ‘എന്‍റെ ബോട്ടോക്സിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്‌ സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ട്രീറ്റ്മെന്‍റിനെകുറിച്ചുള്ള ഭയവും അടുത്തിടെ Read More …

കോവിഡ് വ്യാപനം; ചൈനക്കെതിരെ വിമര്‍ശനമുയര്‍ത്തി ട്രംപ്

കോവിഡ് വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച്‌ അമേരിക്ക. ആദ്യ ഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയുടെ വിമര്‍ശനം. ട്രംപിന് പിന്നാലെ പ്രസംഗം നടത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് Read More …

കോ​വി​ഡ് വ്യാപനം; ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് കൂടിക്കാഴ്ച ന​ട​ത്തും. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് യോഗത്തില്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ചും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.

പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രിം കോടതി

ന്യുദല്‍ഹി: ജനതാല്‍പര്യം മുന്‍നിര്‍ത്തി എറണാകുളം പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ നടപടികളെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണം, മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ അടിയന്തരമായി അനുമതി നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന Read More …

തൃത്താലയില്‍ മഹാത്മ സ്വാശ്രയ ഗ്രാമം പദ്ധതി

പാലക്കാട്-തൃത്താല മഹാത്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൃത്താല ബ്ലോക്ക് പരിധിയില്‍ സ്വാശ്രയഗ്രാമം പദ്ധതി നടപ്പാക്കും. വീടുകളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഷരഹിതമായ കൃഷി; വിളവിലൂടെ വരുമാനം എന്നാണ് പദ്ധതിയുടെ മുഖവാക്യം.സൊസൈറ്റിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് വീടുകളില്‍ പച്ചക്കറി തോട്ടമൊരുക്കുന്നതിനുള്ള ഗ്രോബാഗുകള്‍,തൈകള്‍,വളം എന്നിവ സൗജന്യമായി നല്‍കും. കൃഷി രീതികളെ കുറിച്ചുള്ള മാര്‍ഗ നിര്‍ദേശവും Read More …

ആറാമത്തെ കുഞ്ഞും പെണ്ണെന്ന് പുരോഹിതന്‍; ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കുത്തിക്കീറി ഭര്‍ത്താവ്

ലഖ്നൗ: ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കുത്തിക്കീറി ഭര്‍ത്താവ്. ആറുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറാണ്കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ ഭര്‍ത്താവ് കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ 40കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളുടെ അച്ഛനായ പന്നാലാല്‍ ആണ്ആറാമത്തെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ വയര്‍ കുത്തിക്കീറിയത്. 43കാരനായ പന്നാലാലിനും 40കാരിയായ അനിത ദേവിക്കും അഞ്ച് പെണ്‍മക്കളാണുള്ളത്. ആറാമതും Read More …

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കും എന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കോവിഡ് പരിശോധന നടത്താതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇത് സമൂഹത്തിനോട് ചെയ്യുന്ന വലിയ Read More …

കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കി

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ​മാ​യ കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കി. പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്.ശ​ബ്ദ​വോ​ട്ടോ​ടെയാണ് കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് . ക​രാ​ര്‍‌​കൃ​ഷി അ​നു​വ​ദി​ക്ക​ല്‍, ഉ​ത്പ​ന്ന വി​പ​ണ​ന നി​യ​ന്ത്ര​ണം നീ​ക്ക​ല്‍ ബി​ല്ലു​ക​ളാ​ണ് രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് . ഇത് ഏ​ക​പ​ക്ഷീ​യ​മാ​യ തിരുമാനമാണെന്ന് എ.​കെ ആ​ന്‍റ​ണി വ്യക്‌തമാക്കി .