ഭീതി ഒഴിയാതെ പത്തനംതിട്ട; നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു
പത്തനംതിട്ട : തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. തണ്ണിത്തോട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള വടശ്ശേരിക്കര പേഴുംപാറയിലാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ റാപ്പിഡ് ഫോഴ്സും കടുവക്കായി തെരച്ചില്‍ തുടരുകയാണ്. പെയിന്റിംഗ് തൊഴിലാളിയായ ജോയിയാണ് രാവിലെ വീടിനടുത്ത് കടുവയെ ആദ്യം കണ്ടത്. Read More …
