വീ​ടു​ക​ള്‍​ക്കു മു​ന്നി​ല്‍ ​ക്വാ​റ​ന്‍റൈന്‍ സ്റ്റി​ക്ക​ര്‍; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ എ​ത്തി​യ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​മെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നാ​ലാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​വ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടു​പി​ടി​ച്ച്‌ ഇ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കും. ഇ​വ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സം​സ്ഥാ​ന​ത്താ​കെ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മ​ന്ത്രി Read More …

മിഠായി തെരുവില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ കടകളും തുറക്കും

കോഴിക്കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞ് കിടന്നിരുന്ന മിഠായി തെരുവില്‍ ചൊവ്വാഴ്ച മുതല്‍ കടകള്‍ തുറക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ എല്ലാ കടകളും തുറക്കാന്‍ ജില്ലാ ഭരണകൂടം അനുവാദം നല്‍കി. കടകളുടെ വലിപ്പം , ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നത് Read More …

സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം  ലഭ്യമാക്കുന്നതിനായി  റീട്ടെയിൽ രംഗത്തെ പ്രമുഖരായ  ലുലു ഹൈപ്പർമാർക്കറ്റിനെ  സൗദി ഹറം കാര്യവകുപ്പ്  ചുമതലപ്പെടുത്തി.  കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. Read More …

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി

റിയാദ്: കോവിഡ് 19 ബാധിച്ച്‌ ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന്‍ ബെന്നായിണ് സൗദിയില്‍ മരിച്ചത്. 53 വയസായിരുന്നു. മറ്റൊരു മലയാളി യുഎഇയിലാണ് മരിച്ചത്. കിളിമാനൂര്‍ പാപ്പാല സ്വദേശി ഹസ്സന്‍ അബ്ദുല്‍ റഷീദാണ് ഷാര്‍ജയില്‍ മരിച്ചത്. 59 വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 63 ആയി

സ്‌പെഷ്യല്‍ ട്രെയിനിന്റെയൊന്നും ആവശ്യമില്ല; ആളുകള്‍ റെഗുലര്‍ ട്രെയിനില്‍ കയറി വന്നുകൊള്ളും – ചെന്നിത്തല

തിരുവനന്തപുരം > രാജ്യത്ത് പ്രത്യേക റൂട്ടുകളില്‍ ട്രെയിന്‍ ഓടിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെമുതല്‍ വിവിധയിടങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം. സാധാരണ സര്‍വ്വീസ് നടത്തുന്നതുപോലെ ട്രെയിനുകള്‍ ഓടിയാല്‍ മതിയെന്നും പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ വേണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്, Read More …

നിലമ്ബൂര്‍ സ്വദേശി ദമ്മാമില്‍ കോവിഡ്‌ ബാധിച്ചു മരിച്ചു

നിലമ്ബൂര്‍> കോവിഡ് 19 ചികിത്സയിലായിരുന്ന നിലമ്ബൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു. മലപ്പുറം നിലമ്ബൂര് മരുത സ്വദേശി നെല്ലിക്കോടന് സുദേവന് (52) ആണ് ഞായറാഴ്​ച പുലര്‍ച്ചെ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന്​ ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്​ ​വെന്‍റിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്മാമിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. പന്ത്രണ്ട് വര്‍ഷമായി പ്രവാസിയാണ്​. Read More …

മന്‍മോഹന്‍ സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍സിങിന്റെ നില തൃപ്തികരമെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍. അദ്ദേഹം നിരീക്ഷണത്തിലാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയെ തുടര്‍ന്ന് 87കാരനായ മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 405 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2,936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇതില്‍ 1984 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 130 പേര്‍ വിദേശങ്ങളില്‍ നിന്നുവന്ന പ്രവാസികളുമാണ്. ജില്ലയില്‍ ഇതുവരെ 23,030 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 10 പേര്‍ ഉള്‍പ്പെടെ 22 പേരാണ് Read More …