സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റ ഇടപാടില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും അതീവഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് കോടതി ഉത്തരവിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. പ്രതിപക്ഷം ഉന്നയിച്ച അഞ്ച് കാര്യങ്ങള്‍ക്ക് കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്നും തീര്‍പ്പുണ്ടായതായും Read More …
