ഡെന്മാര്‍ക്കില്‍ വീണ്ടും’ചുവപ്പ് സഖ്യം’ ; മധ്യ ഇടതുപക്ഷ സഖ്യത്തിന് ജയം
ഡെന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മെറ്റെ ഫ്രെഡറിക്സന്റെ നേതൃത്വത്തിലുള്ള മധ്യ ഇടതുപക്ഷ സഖ്യത്തിന് ജയം. സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവായ മെറ്റെയുടെ നേതൃത്വത്തില്‍ അഞ്ച് പാര്‍ടി ഉള്‍പ്പെട്ട ‘ചുവപ്പ് സഖ്യ’മാണ് മത്സരിച്ചത്. 179 അംഗ പാര്‍ലമെന്റില്‍ 90 സീറ്റ് നേടിയാണ് ജയം. ഡെന്മാര്‍ക്ക് മെയിന്‍ലന്‍ഡില്‍ 87 സീറ്റും ഫറോ ഐലന്‍ഡിലെയും ഗ്രീന്‍ലന്‍ഡിലെയും മൂന്ന് സീറ്റുമാണ് ലഭിച്ചത്. പ്രധാനകക്ഷിയായ Read More …
