സൗജന്യ കോള്‍ പ്ലാനുമായി ബി എസ് എന്‍ എല്‍
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തി വെട്ടാന്‍ ബി എസ് എന്‍ എല്‍ തയ്യാറെടുക്കുന്നു. ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്കിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കാതെയുള്ള പ്ലാനാവും ജനുവരിയില്‍ തയ്യാറാക്കുക. റിലയന്‍സ് ജിയോയുടെ പ്ലാനുകള്‍ വിലയിരുത്തിയ ശേഷമാവും ബി എസ് എന്‍ എല്‍ സൗജന്യ പ്ലാന്‍ പുറത്തിറക്കുക. 4ജി വരിക്കാര്‍ക്ക് മാത്രമാണ് ജിയോ സേവനം നല്കുന്നത്. Read More …
