ജില്ലയില്‍ വിദൂര പോളിംഗ് സ്‌റ്റേഷനുകള്‍ 13
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 വിദൂര പോളിംഗ് സ്‌റ്റേഷനുകളാണ് ജില്ലയില്‍ കണക്കാക്കപ്പെടുന്നത്. ഇതില്‍ എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള താലുംകണ്ടം കമ്മ്യൂണിറ്റി ഹാള്‍, പിണവൂര്‍കുടി ഗവ. െ്രെടബല്‍ യു.പി സ്‌കൂള്‍, കുട്ടമ്പുഴ െ്രെടബല്‍ ഷെല്‍റ്റര്‍, മാമലക്കണ്ടം ഗവ.യു.പി സ്‌കൂള്‍, മാമലക്കണ്ടം എസ്.എം.എല്‍.പി സ്‌കൂള്‍, തലവെച്ചാപ്പാറ കമ്മ്യൂണിറ്റി Read More …
