മദ്രസ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരിക്ക്
വളാഞ്ചേരി-മദ്രസ അധ്യാപകന്‍ അകാരണമായി അടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്‍ ഷാഹുല്‍ ഹമീദിനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. പൂക്കാട്ടിരി വട്ടപ്പറമ്പ് കുടിലന്‍ വീട്ടില്‍ കുഞ്ഞിഹൈദ്രുവിന്റെ മകന്‍ മുബഷിറിന് (14)ആണ് പരിക്കേറ്റത്. ചൂരല്‍കൊണ്ടുള്ള അടികളേറ്റ് വിദ്യാര്‍ഥിയുടെ ഇടത്തേ ചുമലിന് താഴെ മുറിവേല്‍ക്കുകയായിരുന്നു. പൂക്കാട്ടിരി കൗക്കബുല്‍ ഇസ്്‌ലാം സുന്നി മദ്രസയില്‍ ചൊവ്വാഴ്ച Read More …
