അന്താരാഷ്ട്ര ടൂറിസത്തിലേക്ക്
മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ വിസ്മയമായി ബലൂണ്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യത്യസ്ത തരത്തിലുള്ള 15 കളിയുപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. കുട്ടികള്‍ക്കായി ബോട്ടിങ് സൗകര്യവും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കള്‍ക്ക് പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനമുണ്ട്. പാര്‍ക്ക് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍പ്ലാനിലുള്‍പ്പെട്ട പദ്ധതിയാണ് ബലൂണ്‍ പാര്‍ക്ക്. കോട്ടക്കുന്നിനെ ലോക നിലവാരത്തിലുളള ടൂറിസം Read More …
