15-കാരിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍
മുംബൈ> പതിനഞ്ചുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്യൂണ്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനത്തിലാണ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്. വീട്ടിലെത്തിയ ശേഷം പെണ്കുട്ടിയുടെ പെരുമാറ്റത്തില് അസ്വാഭാവികത തോന്നിയ വീട്ടുകാര് സ്കൂളില് വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിന് ശേഷം പ്യൂണ്‍ സ്കൂളില്‍ വരാതായതോടെ ഗംദേവി പോലീസ് സ്റ്റേഷനില് സ്കൂള് മാനേജ്മെന്റ് Read More …
