മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണ പദ്ധതിക്ക് അംഗീകാരം

പത്തനംതിട്ട: നഗരസഭ ഹാജി സി. മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണത്തിന് നഗരസഭ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതായി ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണ ഘട്ടത്തിലുണ്ടായ പോരായ്മയാണ് തുടര്‍ച്ചയായി യാര്‍ഡ് താഴ്ന്നു പോകുന്നതിന് ഇടയാക്കിയത്. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ ഗവേഷണ വിഭാഗം Read More …

ഇ.ഡിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും; ടി സിദ്ദിഖ്

ഇ ഡി യുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്ത നടപടിയില്‍ രാജ്ഭവന് മുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളെ Read More …

കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു

കുമ്ബള (കാസര്‍കോട്): കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു. കുമ്ബള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്ബ് ആശുപത്രിയില്‍ പ്രസവിച്ച്‌ മാതാവിന്റെ വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയതായിരുന്നു. Read More …

ദ്രൗ​പ​ദി മു​ര്‍​മു​വി​നു ലഭിച്ച വോ​ട്ട് ത​ന്‍റെ ത​ല​യി​ല്‍ വ​യ്ക്കേ​ണ്ടെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

കോ​ട്ട​യം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നും ഒ​രു വോ​ട്ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ദ്രൗ​പ​ദി മു​ര്‍​മു​വി​നു ല​ഭി​ച്ച​തി​നെ ചൊ​ല്ലി വി​വാ​ദം ഉ​യ​ര്‍​ന്ന​തി​നി​ട​യി​ല്‍ ആ ​വോ​ട്ട് ത​ന്‍റേ​ത​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മാ​ണി സി. ​കാ​പ്പ​ന്‍. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ യു​ഡി​എ​ഫ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. ച​തി​യും വ​ഞ്ച​ന​യും ത​ന്‍റെ നി​ല​പാ​ട​ല്ല. ദ്രൗ​പ​ദി മു​ര്‍​മു​വി​ന് വോ​ട്ടു ചെ​യ്തെ​ങ്കി​ല്‍ അ​ത് Read More …

പ്രായപൂര്‍ത്തിയാവാത്ത 12 പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചു; അഞ്ച് രാജസ്ഥാന്‍ സ്വദേശികള്‍ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന അഞ്ച് രാജസ്ഥാന്‍ സ്വദേശികളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒപ്പം ഉണ്ടായിരുന്ന 12 പെണ്‍കുട്ടികളേയും റെയില്‍വേ പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി.രാജസ്ഥാനിലെ ബര്‍വാലയില്‍ നിന്ന് ആലുവയിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. ബറോഡയിയില്‍ നിന്ന് ചൊവ്വാഴ്ച ഓക്ക എക്‌സ്പ്രസിലാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ Read More …

ജയിലിലായിട്ടും പഠിച്ചില്ല; ലഹരി, അനാശാസ്യം; അശ്വതിയും സുഹൃത്തും മുന്‍പും പിടിയില്‍

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നു പിടിയിലായ സിനിമാ, സീരിയല്‍ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും നേരത്തെയും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായതായി പൊലീസ്. 2018ല്‍ എംഡിഎംഎയുമാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ Read More …

13കാരിയെ പീഡിപ്പിച്ച 78കാരന്‍ അറസ്റ്റില്‍; പീഡന വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി പാമ്ബു കടിച്ച്‌ മരിച്ചതിന് പിന്നാലെ

ചെന്നൈ: തമിഴ്‌നാട്ടില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 78കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി രണ്ടു ദിവസം മുമ്ബ് പാമ്ബ് കടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീഡന വിവരം പുറത്ത് വരുന്നത്. മൂന്നു മാസം മുമ്ബാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ്. കുട്ടിയെ 78കാരന്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇയാളറിയാതെ ഒരു സംഘം യുവാക്കള്‍ മൊബൈലില്‍ Read More …

മലപ്പുറത്ത് പതിനൊന്ന് വയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍

മലപ്പുറം: തിരുന്നാവായയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. പതിനൊന്ന് വയസ് മാത്രമായിരുന്നു സ്വാലിഹിന്റെ പ്രായം. കുട്ടിയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നപടികള്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്‌. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ആണ് പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. Read More …