നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ എല്ലാ ട്രെയിനുകളും പുനഃസ്ഥാപിച്ചതായി പി.വി അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു
കോവിഡ് കാലത്ത് നിലച്ച ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ പി.വി അബ്ദുല്‍ വഹാബ് എം പി പാര്‍ലിമെന്റിലും സതേണ്‍ റെയില്‍വെ അധികൃതരിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിലമ്പൂര്‍ പാതയില്‍ അവസാന ജോഡി ഷൊറണൂര്‍ -നിലമ്പൂര്‍ വണ്ടികളുടെ സര്‍വ്വീസ് കൂടി ജൂലൈ 1 മുതല്‍ പുനഃസ്ഥാപിക്കപ്പെടും. ഇതോടെ കോവിഡിന് മുന്‍പ് ഷൊറണൂര്‍ നിലമ്പൂര്‍ പാതയില്‍ ഓടിയിരുന്ന 14 വണ്ടികളും പുനഃസ്ഥാപിക്കപ്പെടുമെന്ന് Read More …
