കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍, അനധികൃത കൈയ്യേറ്റമെന്ന് പോലീസ്
കാണ്‍പൂര്‍: പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ, അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടി കാണ്‍പൂരില്‍ നിരവധി ഭവനങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നു. പ്രവാചകന് എതിരെയുള്ള മുന്‍ ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ബുള്‍ഡോസറുമായി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവരുടെ ഭവനങ്ങള്‍ ആണ് ഇടിച്ചുനിരത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ Read More …
