ഐഎംഎഫിന്റെ ഏഷ്യ-പസഫിക് മേധാവിയായി കൃഷ്ണ ശ്രീനിവാസന്‍ സ്ഥാനമേല്‍ക്കും
ഐഎംഎഫിന്റെ ഏഷ്യ- പസഫിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായി കൃഷ്ണ ശ്രീനിവാസനെ നിയമിച്ചു. ഇന്ത്യന്‍ സാമ്ബത്തിക വിദഗ്ധനാണ് കൃഷ്ണ ശ്രീനിവാസന്‍. ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടറായ ക്രിസ്റ്റലീന ജോര്‍ജിയേവയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ 22 ന് അദ്ദേഹം സ്ഥാനമേല്‍ക്കും. ചാങ്യോംഗ് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം നടത്തുന്നത്. നിലവില്‍ ചൈന, കൊറിയ, പസഫിക്കിലെ ചെറു രാജ്യങ്ങളായ ഫിജി, വന്വാട്ടു Read More …
