ദൃശ്യം 3 ന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും.
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ചരിത്രം സൃഷ്ടിച്ച ദൃശ്യത്തിൻ്റെ 3-ാം ഭാഗത്തിൻ്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്‍റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ഫ്രാഞ്ചൈസിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് Read More …
