നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്.
നിലമ്പൂർ: ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒൻപതു വർഷമായി തുടരുന്ന ഇടതു ഭരണത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടന ഗുരുതരമായി തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് സംഘപരിവാർ സഹായ വകുപ്പായി മാറിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിലും Read More …
