നിങ്ങളുടെ പണം സുരക്ഷിതം; യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി ധനമന്ത്രി

യെസ് ബാങ്ക് നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അവരുടെ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഉറപ്പുനല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘യെസ് ബാങ്ക് പ്രതിസന്ധിയില്‍ ആര്‍ബിഐയുമായി നിരന്തര സമ്ബര്‍ക്കത്തിലാണ്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ട’, യെസ് ബാങ്ക് പ്രതിസന്ധിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. ‘യെസ് ബാങ്ക് നിക്ഷേപകരുടെ പണം ഒരു Read More …

കലാപത്തില്‍ അറസ്‌റ്റിലായവരുടെ പേര്‌ ഉടന്‍ പുറത്തുവിടണം; ബൃന്ദ കാരാട്ടിന്റെ ഹര്‍ജിയില്‍ പൊലീസിനോട്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി > ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തെ ഡല്‍ഹി കലാപത്തിന് മുന്‍പ് വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് Read More …

കോവിഡ് 19: ഉംറ തീര്‍ത്ഥാടനത്തിന് പൂര്‍ണ്ണ വിലക്ക്: ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും മക്കയിലേക്കും മദീനയിലേക്കും പ്രവേശനമില്ല

മക്ക: കോവിഡ് 19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് സഊദി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. സഊദിക്കകത്ത് നിന്നും പോകുന്ന ഉംറ തീര്‍ത്ഥാനത്തിനാണ് സഊദി അധികൃതര്‍ ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇത് പ്രകാരം ആഭ്യന്തര ഉംറ തീര്‍ത്ഥാടകരെ മക്കയിലേക്കും വിശുദ്ധ മദീനയിലേക്കും പ്രവേശനം തടയും. അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ കര്‍ശന നിരീക്ഷമാണ് ഏര്‍പ്പെടുത്തിയത്. Read More …

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കൂത്തുപറമ്ബ് : പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാലുമാസത്തിനു ശേഷം പോലീസ് പിടികൂടി . മൂര്യാട് സ്വദേശി പ്രമില്‍ലാലി(26)നെയാണ് കൂത്തുപറമ്ബ് സി.ഐ. എം.പി.ആസാദും സംഘവും അറസ്റ്റ് ചെയ്തത് . പ്രമില്‍ലാല്‍ ബൈക്കില്‍ വീട്ടിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി Read More …

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ്ത്രീ​വി​രു​ദ്ധ​ത ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണമെന്ന് കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള അ​പ​ഹാ​സ്യ​മാ​യ ത​ല​ക്കെ​ട്ടു​ക​ള്‍ ത​ട​യാ​ന്‍ മാ​ധ്യ​മ​നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സ​മൂ​ഹ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ നി​ല​നി​ല്‍​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ ഉന്‍മൂലനം ചെ​യ്യ​ണം. ചൊ​വ്വാ​ദോ​ഷ​മെ​ന്ന പേ​രി​ല്‍ നി​ര​വ​ധി സ്ത്രീ​ക​ളെ ചൂ​ഴ്ന്നു നി​ല്‍​ക്കു​ന്ന അ​നാ​ചാ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന ബോ​ധ്യ​മു​ണ്ടാ​ക​ണം. കേ​ര​ള​ത്തി​ല്‍ മ​ഹാ ഭൂ​രി​പ​ക്ഷം സ്ത്രീ​ക​ളും ഇ​ന്നും ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നു​ണ്ട്. ഇ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ഗാ​ര്‍​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മം സ​ന്പൂ​ര്‍​ണ​മാ​യി Read More …

പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം

തിരുവനന്തപുരം: കേരള പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്​ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തി​​േന്‍റതാണ്​ തീരുമാനം. പൊലീസിലെ പര്‍ച്ചേ​യ്​സ്​​ ക്രമക്കേടുകളിലാണ്​ അന്വേഷണം നടക്കുക.

ശൈലജ ടീച്ചറുടെ കരുതലില്‍ ഷഹബാനക്ക് ഇത് പുനര്‍ജന്മം

ഒരു വയസ്സുകാരി ആയിഷയെ നെഞ്ചോടു ചേര്‍ത്ത് പുഞ്ചിരിക്കുകയാണ് ഷഹബാന. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ കരുതലിന്റെ തണലില്‍ ഈ 22 കാരിക്ക് ഇത് പുനര്‍ജന്മം തന്നെ. ആരോഗ്യരംഗത്ത് പുതുചരിതം സൃഷ്ടിക്കുന്ന ശൈലജ ടീച്ചര്‍ ജീവിതത്തില്‍ പുതുവെളിച്ചമേകിയവരില്‍ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം വേങ്ങര സ്വദേശി ഷഹബാന. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി-കെയര്‍ പദ്ധതിയിലൂടെ ഈ 22 Read More …

മൊബൈല്‍ കാര്‍ വാഷിങ് രംഗത്ത് പുതിയ ചുവടുവെപ്പുമായി കുടുംബശ്രീ പൊന്‍മുണ്ടം പഞ്ചായത്തിലെ അഞ്ച് സംരഭകര്‍ മാതൃകയാവുന്നു

സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു.   പൊ•ുണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ ‘പൊന്‍മുണ്ടം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ’ എന്ന പേരില്‍ ചുവട് വച്ചത്.ഇതിന്റെ ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് തന്റെ കാര്‍ കഴുകിക്കൊണ്ട് നിര്‍വഹിച്ചു. ജല Read More …