മരട്​ ഫ്ലാറ്റ്​: ഉടമകളുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ജസ്​റ്റീസ്​ അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി തള്ളിയത്​. കോടതി ഹരജിക്കാരുടെ വാദം കേള്‍ക്കാന്‍ തയാറായില്ല. അതേസമയം, മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കലില്‍ പ്രതിസന്ധി തുടരുകയാണ്​. മാറിതാമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാര്‍ട്ട്മ​െന്‍റുകളില്‍ ഒഴിവില്ല എന്ന ആരോപണവുമായി ഫ്ലാറ്റ് Read More …

ടി.ഒ സൂരജ് മക​ന്‍റ പേരില്‍ 3.5 കോടിയുടെ വസ്തു വാങ്ങി -വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ടി.ഒ സൂരജ് അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച്‌ വിജിലന്‍സ്. പാലം നിര്‍മാണ സമയത്ത് അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നും മക​​െന്‍റ പേരില്‍ 3.5 കോടിയുടെ വസ്തുവാങ്ങിയെന്നും വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാലാരിവട്ടം അഴിമതി കേസില്‍ ഒ.ടി സൂരജിനെതിരെ അന്വേഷണ സംഘം ഹൈകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ഇന്ത്യ. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് യുഎസിലെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിരയില്‍ സ്ഥാനമുറപ്പിച്ച്‌ ഇന്ത്യയുടെ Read More …

കോന്നിയില്‍ പ്രശ്‌നപരിഹാരം; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് സമ്മതിച്ചു. Read More …

സഖ്യസേനയ്ക്ക് വന്‍ തിരിച്ചടി, അഞ്ഞൂറിലധികം സൗദി സൈനികരെ വധിച്ചതായി ഹൂതി വിമതര്‍, തെളിവായി വീഡിയോ ദൃശ്യങ്ങള്‍

യെമന്‍ : ഹൂതിവിമതരുടെ അപ്രതീക്ഷിത ആക്രമണത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് വന്‍ ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. യെമനില്‍ സഖ്യസൈന്യത്തിന്റെ നേതൃത്വത്തിലുള്ള സൈനിക താവളങ്ങള്‍ പിടിച്ചെടുത്തായി അവകാശപ്പെട്ട ഹൂതി വിമതരാണ് തങ്ങള്‍ അഞ്ഞൂറോളം സൗദി സൈനികരെ വധിക്കുകയും ആയിരക്കണക്കിന് സൈനികരെ ബന്ദികളാക്കിയിട്ടുമുണ്ടെന്ന അവകാശം ഉന്നയിച്ചത്. സഖ്യസൈന്യത്തിന്റെ കവചിത വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നതിന്റെയും, റോക്കറ്റുപയോഗിച്ച്‌ തകര്‍ക്കുന്നതിന്റെയും വീഡിയോയും ഹൂതി വിമതര്‍ Read More …

ജവാന്മാര്‍ക്ക് റേഷന്‍ നല്‍കാന്‍ സര്‍ക്കാരിനോട് 800 കോടി രൂപ ആവശ്യപ്പെട്ട് സി.ആര്‍.പി.എഫ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനോട് 800 കോടി രൂപ അധിക ഫണ്ട് ആവശ്യപ്പെട്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് റേഷന്‍ നല്‍കാനായിട്ടാണ് കരുതല്‍ ധനത്തില്‍ നിന്ന് 800 കോടി രൂപ ചെലവഴിക്കാന്‍ സി.ആര്‍.പി.എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയത്. കേന്ദ്രം ഫണ്ട് നല്‍കാന്‍ വൈകുന്നതിനാല്‍ ജവാന്മാര്‍ക്ക് റേഷന്‍ അലവന്‍സ് നല്‍കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്ത Read More …

അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

കോന്നി: അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലും അനുനയശ്രമം തുടരുന്നുണ്ട്. കോന്നിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ അടൂര്‍ പ്രകാശ് എത്തില്ലെന്ന് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും അടൂര്‍ പ്രകാശ് പങ്കെടുത്തേക്കില്ല. ഡിസിസി അപമാനിച്ചെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് Read More …

ശബരിമല പ്രതിഫലിച്ചു, ദേവസ്വം ബോര്‍ഡില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധി, ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പണം മരാമത്ത് പണികള്‍ക്ക് നല്‍കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. മരാമത്ത് പണികള്‍ ചെയ്‌തതിന്റെ കടം വീട്ടാനായി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണമാണ് ദേവസ്വം ബോര്‍ഡിന് എടുക്കേണ്ടി വന്നത്. 35 കോടി രൂപയാണ് ബാങ്ക് നിക്ഷേപത്തില്‍ നിന്നും ബോര്‍ഡ് എടുത്തത്, അതും പലിശയ്‌ക്ക്. ഇതോടുകൂടി സ്ഥിരനിക്ഷേപമായിരുന്ന ഈ തുകയുടെ പലിശയും ബോര്‍ഡിന് Read More …