പ്രളയത്തിന് ശേഷം വയനാട്ടില്‍ കൂട്ടത്തോടെ ദേശാടന ചിത്രശലഭങ്ങള്‍ എത്തി
പുല്‍പ്പള്ളി: വയനാട്ടില്‍ പ്രളയത്തിന് ശേഷം ദേശാടന ശലഭങ്ങള്‍ കൂട്ടമായെത്തി. കരിനീലക്കടുവ, നീലക്കടുവ, അരളി വര്‍ഗങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങളാണ് ജില്ലയില്‍ പലയിടത്തും കൂട്ടമായെത്തിയത്. വയനാട് പുല്‍പ്പള്ളി പാക്കം ഗവ സ്‌കൂള്‍ അധ്യാപികയായ പുത്തന്‍പുരയിലെ ജൂലിയുടെ മീനംകൊല്ലിയിലെ വീട്ടിലെ ചെടികളിലാണ് ഇത്രയധികം ശലഭങ്ങള്‍ ഒന്നിച്ചെത്തിയത്. ഇത് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സാധാരണഗതിയില്‍ സെപ്തംബര്‍ ആദ്യവാരം മുതലാണ് ദേശാടന Read More …
