സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെ ; പ്രാദേശിക സീറ്റ് തര്‍ക്കം മൂലമുള്ള കുടിപ്പകയെന്ന് ഡിജിപി

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ്. ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിങ് പറഞ്ഞു. അഞ്ചുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറയിച്ചു. മറ്റു രണ്ട് പേര്‍ ഒളിവിലാണ്. പ്രതികളില്‍ ഒരാള്‍ക്ക് Read More …

അബ്ദുള്ളക്കുട്ടി മംഗലാപുരത്തേക്ക് താമസംമാറ്റി, കര്‍ണാടക ബിജെപിയിലേക്ക് ? ; സൂചന

കണ്ണൂര്‍ : ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച്‌ വിവാദത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി കര്‍ണാടക ബിജെപിയില്‍ ചേരാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മംഗലൂരുവിലേക്ക് താമസം മാറിയ അബ്ദുള്ളക്കുട്ടി അടുപ്പക്കാരോട് ഇക്കാര്യം സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍. വിവാദത്തെത്തുടര്‍ന്ന് നിലപാട് അറിയാന്‍ ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വഴിമാറുകയാണെന്ന് വ്യക്തമാക്കിയെന്നും കണ്ണൂര്‍ ഡിസിസി കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മോദി Read More …

കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊച്ചി: പെരുമ്ബാവൂരില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പെരുമ്ബാവൂരിലെ പോഞ്ഞാശ്ശേരിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റിപ്പണ്‍ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണതാണ് അപകടത്തിന് കാരണം.

പി​ണ​റാ​യി​യും മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് എ​എ​ന്‍​ഐ ട്വീ​റ്റ് ചെ​യ്തു. നേ​ര​ത്തെ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ച​ട​ങ്ങി​ല്‍​നി​ന്നും ഒ​ഴി​വാ​യ​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ബ​ന്ധു​ക്ക​ളെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​മ​ത ഒ​ഴി​വാ​യ​ത്.

ശബരിമല യുവതിപ്രവേശനത്തില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്

തൃശൂര്‍: ശബരിമല യുവതീപ്രവേശന വിഷയത്തെ കുറിച്ച്‌ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ശബരിമലയില്‍ താന്‍ തുടര്‍ന്ന് വരുന്ന ആചാരവുമായി തന്നെയായിരിക്കും ഇനിയും മുന്നോട്ട് പോവുകയെന്ന് രമ്യ ഹരിദാസ് പറഞ്ഞു. അമ്മൂമ്മയും അമ്മയും തുടരുന്ന ആചാരമുണ്ടെന്നും ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ശബരിമലയില്‍ തനിക്ക് പോകാവുന്ന സമയമാകുമ്ബോള്‍ പോയി ദര്‍ശനം നടത്തുമെന്നും Read More …

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ല!!

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മോദി നേരിട്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. ജനാധിപത്യത്തിന്‍റെ വലിയ ആഘോഷത്തെ വെറും രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് Read More …

ലക്നൗവില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ദിവസേന പീഡന സംഭവങ്ങള്‍ വര്‍ധിച്ച്‌ വരികയാണ്.യുപിയിലെ മുസാഫിര്‍നഗര്‍ ജില്ലയില്‍ പതിനാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സഭവിച്ചതെന്നും ജീവനോടെയാണ് പെണ്‍കുട്ടിയെ കത്തിച്ചതെന്നും തെളിവുണ്ട്. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുഖമില്ലാത്ത ഭാര്യയെ കാണാന്‍ ഭാര്യയുടെ Read More …

മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍

കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ പൊലീസെത്തിയെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ മൂന്ന് വണ്ടി പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിപ്പറമ്ബിലെ വാടക വീട്ടിന് പുറത്താണ് ഇവര്‍ നിന്നിരുന്നത്. ലഹരിയിലായിരുന്ന ഇവരുടെ കൈയില്‍ വെട്ട് കത്തിയുണ്ടായിരുന്നു. ഒടുവില്‍ പോലീസ് മദ്യലഹരിയിലായ Read More …