രാജിയില്‍ മാറ്റമില്ലെന്ന് രാഹുല്‍: മുതിര്‍ന്ന നേതാക്കള്‍ക്കു നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധി. താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഒരുമാസത്തിനുള്ളില്‍ പുതി അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കള്‍ക്കാണ് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി Read More …
