രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ 3000 കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നതിന് അനുമതി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 3000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്കി. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ അടക്കം അത്യാധുനിക ആയുധങ്ങളാണ് വാങ്ങുന്നത്. ഇടപാടിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നാവികസേനയുടെ രണ്ട് ചാര യുദ്ധക്കപ്പലുകളിലാണ് ബ്രഹമോസ് മിസൈല്‍ സ്ഥാപിക്കുക. കരസേനയുടെ മുഖ്യ ടാങ്കായ Read More …
