മോദിക്ക് ഹിന്ദുത്വത്തെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ഹിന്ദുത്വത്തെക്കുറിച്ച്‌ ഒന്നും അറിയില്ലെന്ന് കോണ്‍ഗ്രസ്​ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമ്മുടെ പ്രധാനമന്ത്രി പറയുന്നു അദ്ദേഹം ഹിന്ദുവാണെന്ന്​. എന്താണ്​ ഹിന്ദുത്വത്തി​ന്റെ സത്ത​? എന്താണ്​ ഭഗവത്​ ഗീതയില്‍ പറയുന്നത്​? ഇൗ വിവരങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം, അത്​ നമുക്ക് ചുറ്റിലുമായുണ്ട്​. എന്നാല്‍ നരേന്ദ്ര മോദിക്ക് ഹിന്ദുത്വത്തി​ന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയുന്നില്ല. ഏതു തരം ഹിന്ദുവാണ്​ Read More …

‘യതീഷ് ചന്ദ്രയ്ക്കുള്ള പുരസ്കാരം ഞങ്ങളും റെ‌ഡിയാക്കി വച്ചിട്ടുണ്ട്’,​ ഭീഷണിയുമായി എ.എന്‍. രാധാകൃഷ്ണന്‍

കൊച്ചി: എസ്.പി. യതീഷ് ചന്ദ്രക്ക് ഭീഷണിയുമായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പോലുള്ള പുരസ്കാരം ഞങ്ങള്‍ യതീഷ് ചന്ദ്രയ്ക്ക് നല്‍കും,​ അത് എന്തെന്ന് പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നടപടിക്ക് മുഖ്യമന്ത്രി യതീഷ് ചന്ദ്രയ്ക്ക് താമ്രപത്രം നല്‍കി. മാത്രമല്ല ശശികല ടീച്ചറെ അറസ്റ്ര് ചെയ്ത Read More …

ശബരിമല; സമരം നിറുത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ ബി.ജെ.പി നടത്തുന്ന സമരം നിറുത്തിയിട്ടില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ സമരം അവസാനിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞതായി തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മാദ്ധ്യമങ്ങള്‍ക്കെതിരെയും ശ്രീധരന്‍ പിള്ള വിമശനം ഉന്നയിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് എതിരെന്ന് പറഞ്ഞ് Read More …

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍; എ​സ്‌എ​ഫ്‌​ഐ​ക്ക് വി​ജ​യം

മ​ല​പ്പു​റം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്‌എ​ഫ്‌​ഐ​ക്ക് വി​ജ​യം. മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും എ​സ്‌എ​ഫ്‌​ഐ സ്ഥാ​നാ​ര്‍ഥിക​ള്‍ വി​ജ​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് എ​സ്‌എ​ഫ്‌​ഐ വി​ജ​യി​ക്കു​ന്ന​ത്. ചെ​യ​ര്‍​മാ​നാ​യി ഷ​ബീ​ര്‍ എ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​മ​ല്‍​ജി​ത്തും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ക്ഷ​യ് റോ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഗോ​കു​ല്‍ പി​എ​സ്, ശി​ല്‍​പ (വൈ​സ് ചെ​യ​ര്‍​മാ​ന്‍), വി​ഷ്ണു പ്ര​സാ​ദ് (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം) എ​ന്ന​വ​രെ​യും തെ​ര​ഞ്ഞ​ടു​ത്തു.

ഇന്ത്യയിലേക്കില്ല, വന്നാല്‍ ആളുകള്‍ തല്ലിക്കൊല്ലുമെന്ന് നീരവ് മോദി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച ഇ-മെയിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലേക്ക് വന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാകുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13600 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് മോദി. ശമ്ബളമില്ലാതെ Read More …

ചാരായം വാറ്റി വില്‍പ്പന നടത്തിയ ബിജെപി മണ്ഡലം സെക്രട്ടറി അറസ്‌റ്റില്‍

തിരുവനന്തപുരം:  ചാരായം വാറ്റി വില്‍പന നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബി ജെ പി ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി അഴൂര്‍ പെരുങ്ങുഴി ഉദിയറ വീട്ടില്‍ കുട്ടാലു എന്ന സന്തോഷിനെയാണ്(34) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് .കൂട്ടാളി വിഗ്‌നേശ്വരനെയും അറസ്റ്റ്‌ചെയ്തു. അഞ്ച് ലിറ്റര്‍ ചാരായവും അത് വിവിധ ഇടങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കെഎല്‍ – 16 Read More …

നിപ കണക്കുകള്‍ സംബന്ധിച്ച വിവാദം തെറ്റിദ്ധാരണമൂലമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ രോഗബാധിതരുടെ കണക്കുകള്‍ മറച്ചുവച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിപ ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് അമാന്തം കാണിച്ചിട്ടില്ലെന്നും ഇത്ര ഫലപ്രദമായി കേരളം മാത്രമാണു രോഗപ്പകര്‍ച്ച തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിപ സംബന്ധിച്ചു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച Read More …

ബെഹ്‌റയ്‌ക്കെതിരെ മുല്ലപ്പള്ളിയുടെ ആരോപണം; തെളിവ് പുറത്തു വിടാന്‍ എം.ടി രമേശ്

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവു പുറത്തു വിടണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടെന്ന മുല്ലപ്പള്ളിയുടെ വീരസ്യം നിര്‍ത്തി കൊണ്ട് തെളിവുകള്‍ പുറത്തുവിടണമെന്നാണ് എം.ടി രമേശ് ആവശ്യപ്പെട്ടത്. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും Read More …