മോ​ദി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ വി​ഴു​ങ്ങു​ന്ന അ​നാ​ക്കോ​ണ്ട​യെ​ന്ന് ആ​ന്ധ്രാ മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ വി​ഴു​ങ്ങു​ന്ന അ​നാ​ക്കോ​ണ്ട​യാ​ണെ​ന്നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് ധ​ന​മ​ന്ത്രി യാ​ന​മാ​ല രാ​മ​കൃ​ഷ്ണു​ഡു. സി​ബി​ഐ, ആ​ര്‍​ബി​ഐ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. സി​ബി​ഐ, ആ​ര്‍​ബി​ഐ മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ എ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഴു​ങ്ങു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ​യാ​ണു ര​ക്ഷ​ക​നാ​കാ​ന്‍ ക​ഴി​യു​ന്ന​ത്- രാ​മ​കൃ​ഷ്ണു​ഡു പ​റ​ഞ്ഞു. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ വൈ​എ​സ്‌ആ​ര്‍ Read More …

ധര്‍മ്മടത്ത് ജലസംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ധര്‍മ്മടം മണ്ഡലത്തില്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ജലസംഭരണികളെ വീണ്ടെടുക്കല്‍ അടക്കമുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തുക. ഇതോടെ സംസ്ഥാനത്ത് ജല സ്രോതസുകളെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം Read More …

വനിതാ റിപ്പോര്‍ട്ടര്‍മാരെ ശ​ബ​രി​മ​ല​യി​ലേ​ക്ക് അയയ്ക്കരുതെന്ന് ഹിന്ദു സംഘടന

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ ശബരിമല കര്‍മ സമിതിയാണ് പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റര്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്, ഹിന്ദു ഐക്യവോദി എന്നിവരുള്‍പ്പെട്ടതാണു കൂട്ടായ്മ. യുവതികളായ മാധ്യമപ്രവര്‍ത്തകളെ ശബരിമലയിലേക്ക് അയച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് ഞായറാഴ്ച അയച്ച കത്തിലെ മുന്നറിയിപ്പ്. വിശ്വാസികളെ പിന്തുണയ്ക്കുന്നതും Read More …

ശബരിമലയിലെ സ്ഥിതി സ്‌ഫോടനാത്മകമാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതി സ്‌ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള സിപിഐഎംആര്‍എസ്‌എസ് ചാവേറുകളെ ശബരിമലയിലേക്ക് അയക്കുകയാണ്. ആക്രമണം ആസൂത്രണം ചെയ്യാനാണ് അമിത്ഷാ കേരളത്തില്‍ വന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ല : പ്രതികരണവുമായി പ്രകാശ് രാജ്

ഷാര്‍ജ: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്.ശബരിമല വിഷയത്തില്‍ ആദ്യമായാണ് നടന്‍ അഭിപ്രായം തുറന്നു പറയുന്നത്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ Read More …

ശ​ബ​രി​മ​ല​യി​ല്‍ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കൂ; നേ​തൃ​ത്വ​ത്തോ​ടു വി.​ഡി സ​തീ​ശ​ന്‍

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വി.​ഡി സ​തീ​ശ​ന്‍ എം​എ​ല്‍​എ. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര​ന്പ​ര്യ​മ​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​തേ​ത​ര പു​രോ​ഗ​മ​ന ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ്. ആ ​ബോ​ധ്യം നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഉ​ണ്ടാ​ക​ണം. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര​ന്പ​ര്യ​മ​ല്ല. പു​രോ​ഗ​മ​ന​വാ​ദ​മു​യ​ര്‍​ത്തു​ന്ന സി​പി​എം നി​ല​പാ​ട് Read More …

ബന്ധു നിയമനം: ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള നീക്കമെന്ന് ജയരാജന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി ഇ.പി.ജയരാജന്‍. ജലീലിനെ വ്യക്തിഹത്യ നടത്താന്‍ ഉന്നംവച്ചുള്ളതാണ് ആരോപണമെന്ന് ജയരാജന്‍ പറഞ്ഞു. നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നു പറഞ്ഞ ജയരാജന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃതമാണെന്നും കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മരിച്ചാല്‍ നീ വരില്ലെ’ എന്ന് പോസ്റ്റ്; യുവാക്കളുടെ മരണത്തിന് പിന്നില്‍ ഫേസ്ബുക്ക് ഗ്രൂപ്പ്

കല്‍പറ്റ: സമൂഹ മാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകള്‍ യുവാക്കളുടെ ജീവന്‍ എടുക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ഉറ്റസുഹൃത്തുക്കളായ കൗമാരക്കാര്‍ അടുത്തടുത്ത ദിനങ്ങളില്‍ ജിവനൊടുക്കിയതിന് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകളാണെന്നാണ് പോലീസ് നിഗമനം. മരണപ്പെട്ട മൂന്നുപേരുടേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത്തരമൊരു സംശയം ബലപ്പെട്ടത്. ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും ഈ മരിച്ച മൂന്നുപേരും Read More …