സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ ഇടിവ്. പെട്രോളിനു 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്. ഈ മാസം പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 80.73 രൂപയും ഡീസലിന് 77.15 രൂപയുമാണ്. തിരുവനന്തപുരത്ത് 82.16 രൂപയും, 78.64 രൂപയും കോഴിക്കോട് 81.08 രൂപയും 77.51 രൂപയുമാണ് യഥാക്രമം പെട്രോള്‍, Read More …
