ഖഷോഗിയുടെ കൊല ആസൂത്രിതം; സൗദിക്കെതിരെ ആഞ്ഞടിച്ച് തുര്‍ക്കി
ഇസ്താംബുള്‍:മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി കോണ്‍സുലേറ്റില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അവിചാരിതമായി സംഭവിച്ചതാണെന്ന സൗദിയുടെ അവകാശവാദം തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ തള്ളി. ദിവസങ്ങള്‍ക്ക് മുമ്ബേ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണതെന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എര്‍ദോഗന്‍ ഇന്നലെ തുര്‍ക്കി പാര്‍ലമെന്റില്‍ പറഞ്ഞു. കുറ്റക്കാരെന്നു സംശയിക്കുന്ന 18 പേരെ കുറ്റവിചാരണ ചെയ്യാന്‍ Read More …
