വ്യാജ അക്കൗണ്ടുകള് ട്വിറ്റര് നീക്കി; മോഡിക്ക് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ നഷ്ടമായി
ന്യൂഡല്ഹി: വ്യാജ അക്കൗണ്ടുകള് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ട്വിറ്റര് തുടരുന്ന നടപടിയില് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ നഷ്ടമായി. 43.4 മില്ല്യണ് ഫോളോവേഴ്സില് നിന്നും 43.1 മില്ല്യണ് ഫോളോവേഴ്സായാണ് കുറവു വന്നത്. 300,000 ഫോളോവേഴ്സിനെയാണ് വെള്ളിയാഴ്ച മോഡിക്ക് നഷ്ടമായത്. അതേസമയം കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് ഗാന്ധിക്ക് 17,503 പിന്തുടര്ച്ചക്കാരെയും നഷ്ടപ്പെട്ടു. സോഷ്യല് ബ്ലേഡ്.കോമിന്റെ Read More …
ജിഎന്പിസി അഡ്മിന് അജിത് കുമാര് രാജ്യം വിട്ടതായി സൂചന
സോഷ്യല് മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്ക്കും പ്രോത്സാഹനം നല്കുന്ന ജിഎന്പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന് നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര് രാജ്യം വിട്ടതായി സൂചന. ഇതേതുടര്ന്നു പോലീസും എക്സൈസും എമിഗ്രേഷന് വിഭാഗത്തില്നിന്നും വിവരങ്ങള് ശേഖരിച്ചു. ജിഎന്പിസി മദ്യപാനത്തെ പ്രോത്സാഹിക്കുന്നെന്ന് കാണിച്ച് എക്സൈസ് അജിത് കുമാറിനെതിരെ കേസെടുത്തിരുന്നു. ജിഎന്പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്സൈസ് Read More …
അഭിമന്യു വധക്കേസ് ; പൊലീസിന് വീഴ്ച സംഭവിച്ചു, എന്ഐഎ അന്വേഷിക്കണമെന്ന് സുധീരന്
വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികന് സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്ഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസില് ഒന്നാം പ്രതിയായ വൈദികന് സുപ്രീംകോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കി. ഫാദര് എബ്രഹാം വര്ഗീസാണ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. വൈദികരുടെ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ വൈദികരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട് പോവുകയാണ്. പ്രതികള് വിദേശത്തേക്ക് കടക്കാന് സാധ്യത മുന്നില് കണ്ട് Read More …
പ്രണയിക്കുന്നവര്ക്ക് കാവലാളാകാന് പ്രണയസേന വരുന്നു
പ്രണയിച്ചതിന്റെ പേരില് സ്വന്തം ജീവന് ബലി നല്കേണ്ടി വന്ന കെവിന്റെയും ജീവിതം ആരംഭിക്കുന്നതിന് മുന്പേ പ്രാണനാഥനെ നഷ്ടപ്പെട്ട നീനുവിന്റെയും ദുരവസ്ഥ ഇനിയാര്ക്കും വരാതിരിക്കാന് പ്രണയിനികളെ സംരക്ഷിക്കാന് ‘പ്രണയസേന’ വരുന്നു. ഡല്ഹി ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ‘ലവ് കമാന്ഡോസ്’ ആണ് ഇത്തരമൊരു നീക്കത്തിന് പിന്നില്. സംസ്ഥാനത്തെ ഓരോ വാര്ഡിലും പത്തുപേരെ ഉള്പ്പെടുത്തിയാവും സേന രൂപീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രത്യേക പരിശീലനവും Read More …
സൗദിയുടെ ടൊര്ണാഡോ യുദ്ധവിമാനം തകര്ന്നുവീണു; ഹൂതി വിമതര് വെടിവച്ചിട്ടതെന്നു സംശയം
ജിദ്ദ: സൗദി അറേബ്യയുടെ യുദ്ധവിമാനം സൗദിയിലെ തെക്കന് പ്രവിശ്യയായ അസീര് പ്രവിശ്യയില് തകര്ന്നുവീണു. സൗദി റോയല് എയര്ഫോഴ്സിന്റെ ടൊര്ണാഡോ യുദ്ധവിമാനമാണ് തകര്ന്നുവീണത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാര് മൂലമാണ് അപകടമുണ്ടായതെന്ന് സഖ്യസേനാ വക്താവ് കേണല് തുര്ക്കി അല്കി മാലികി അറിയിച്ചു. ബ്രിട്ടിനില് നിന്ന് വാങ്ങിയ ടൊര്ണാഡോ ഇനത്തില്പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം Read More …
കഞ്ചാവു വില്പന; വീട്ടമ്മ എക്സൈസ് പിടിയില്, കഞ്ചാവ് കണ്ടെടുത്തത് ഓട്ടോറിക്ഷ ടയറിന്റെ ട്യൂബിനുള്ളില് നിന്നും, പൊതി ഒന്നിന് വില 500!
പത്തനംതിട്ട: കഞ്ചാവു വില്പന നടത്തുന്നുവെന്ന വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘം കഞ്ചാവുമായി വീട്ടമ്മയെ അറസ്റ്റു ചെയ്തു. കൊറ്റനാട് പെരുമ്ബെട്ടി പള്ളിത്തടത്തില് സലീന (42)യെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇവരില് നിന്നും ഏഴ് പൊതികളിലായി സൂക്ഷിച്ച നിലയില് 60 ഗ്രാം കഞ്ചാവും വേയിംഗ് മെഷീനും പിടികൂടി. സലീനയുടെ ഭര്ത്താവ് സലീമിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടമെന്നും ഇയാള്ക്കെതിരെ കേസെടുത്തതായും Read More …
