കു​മാ​ര​സ്വാ​മി ഭ​ര​ണം തു​ട​ങ്ങി, ബി​ജെ​പി സ​മ​ര​വും: ക​ര്‍​ണാ​ട​ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച ബ​ന്ദ്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ ബി​ജെ​പി സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. കാ​ര്‍​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി സ​മ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ ബി​ജെ​പി ക​ര്‍​ണാ​ട​ക​യി​ല്‍ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലേ​തു​ള്‍​പ്പെ​ടെ 53,000 കോ​ടി രൂ​പ​യു​ടെ കാ​ര്‍​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ബി​ജെ​പി Read More …

വധഭീഷണി: മാധ്യമപ്രവര്‍ത്തക റാണ അയൂബിന് ഇന്ത്യ സംരക്ഷണം നല്‍കണമെന്ന് യു.എന്‍

ന്യൂഡല്‍ഹി: പ്രശസ്​ത മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് ഇന്ത്യാസര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വധഭീഷണികളുടെ പശ്ചാത്തലത്തിലാണ്​ യു.എന്നി​​െന്‍റ നിര്‍ദേശം. റാണാ അയൂബി​​െന്‍റ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബാലപീഡകരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നുമുള്ള ട്വീറ്റ് പുറത്ത് വന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഓണ്‍ലൈന്‍ രംഗത്ത്​ അവര്‍ക്കെതിരെ ഭീഷണികള്‍ Read More …

ബി.ജെ.പി ഭ്രാന്തന്‍ കൊലയാളി, യോഗി കാപട്യക്കാരന്‍: ആഞ്ഞടിച്ച്‌ ശിവസേന

മുംബയ്: ശിവസേന വഞ്ചകരാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന്റെ പ്രസ്താവനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ശിവസേന. ബി.ജെ.പി ഭ്രാന്തനായ കൊലയാളിയാണെന്നും എതിരെ വരുന്നവരെ ആരെയും കുത്തി മലര്‍ത്താന്‍ ബി.ജെ.പിക്ക് മടിയില്ലെന്നും ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ,പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മറാത്ത പോരാളി ഛത്രപതി ശിവജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്പോള്‍ ചെരിപ്പ് Read More …

ആസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്നെത്തിച്ചു; ഇന്നലെ പരിശോധനക്കയച്ച 21 സാമ്ബിളും നെഗറ്റീവ്: ആരോഗ്യമന്ത്രി

നിപ ബാധയില്‍ അനാവശ്യഭീതി വേണ്ടെന്നും എന്നാല്‍ രോഗം നിസാരവത്കരിക്കരുതെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്‌ടറെ കാണണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കി. നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന ഓസ്‌ട്രേലിയയില്‍ വികസിപ്പിച്ച മരുന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം എത്തിയിട്ടുണ്ടെന്നും ഇതുടന്‍ രോഗികള്‍ക്ക് കൊടുത്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നടന്ന Read More …

നിപ വൈറസ്; ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരണം; പിന്നെന്ത്?

കോഴിക്കോട്: ( 25.05.2018) നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ചുകൊടുത്ത സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിലാണ് വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്ബിളുകളാണ് പരിശോധനയക്കായി അയച്ചിരുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ ചത്ത വവ്വാലുകളുടെ സാമ്ബിളുകളാണ് പരിശോധിച്ചത്. Read More …

നി​പ്പാ: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് സ​ര്‍​ക്കാരിനോ​​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: നി​പ്പാ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. അ​ത്യ​ന്തം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണി​തെ​ന്ന് ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. പ്ര​കൃ​തി ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി​യും ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മോ​ഹ​ന​ന്‍ വൈ​ദ്യ​രും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്നു Read More …

കര്‍ണാടകയില്‍ കുമാരസ്വാമി വിശ്വാസവോട്ടു നേടി; വിശ്വാസവോട്ടെടുപ്പ്‌ ബഹിഷ്‌ക്കരിച്ച്‌ ബിജെപി

ബംഗളൂരു: കര്‍ണാകയില്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി വിശ്വാസ വോട്ടു നേടി. 117 എംഎല്‍എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. നേരത്തേ, ബിജെപിയുടെ സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.വിശ്വാസ വോട്ടെടുപ്പ്‌ ബിജെപി ബഹിഷ്‌ക്കരിച്ചു.

ആന്‍റണിക്കെതിരെ വീണ്ടും പിണറായി; ആര്‍.എസ്.എസിന്‍റെ സഹായം തേടിയെന്ന്

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്‍റെ സഹായം ചോദിക്കുന്ന നിലയില്‍ ആന്‍റണി എത്തിച്ചേര്‍ന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. സാധാരണ ആന്‍റണി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന ആളായിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആയിരുന്ന കാലത്തെ കോണ്‍ഗ്രസിനെയാണ് ആന്‍റണി മനസില്‍ കൊണ്ട് നടക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. പല ഘട്ടങ്ങളിലും ആര്‍.എസ്.എസ് സഹായം Read More …