കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വ്യാജ പ്രചരണം ; പിന്നില്‍ ബി ജെ പിയെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയതിന് പിന്നില്‍ ബി ജെ പി യെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസിന്റെ 132 സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ വാട്‌സ്ആപ്പിലൂടേയും, ഫെയ്‌സ്ബുക്കിലൂടെയും വ്യാപകമായ പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതില്‍ വിശ്വസിക്കരുതെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് Read More …

കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മരണം

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മരണം. ഒരു സൈനികനും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരുക്കേറ്റതായും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷര്‍ജീല്‍ അഹമ്മദ് ഷെയ്ക്കാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാട്ടുകാരന്‍ എന്ന് ആനന്ദ്‌നാഗ് Read More …

പോലീസിനെ നന്നാക്കാനുറച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിയും

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്നതില്‍ പതറി സര്‍ക്കാരും സിപിഎമ്മും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയതായി അറിയുന്നു. ഏറ്റവും ഒടുവില്‍ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവം കൂടിയായതോടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെട്ട Read More …

സൗദിയില്‍ കമ്ബനി പൂട്ടിയതിനെ തുടര്‍ന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാര്‍ ദുരിതത്തില്‍

സൗദി: സൗദി അറേബ്യയിലെ ജുബൈലില്‍ കമ്ബനി പൂട്ടിയതിനെ തുടര്‍ന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ അഞ്ച്‌ മാസമായി ജോലിയോ ശമ്ബളമോ ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായണ് മലയാളികളടക്കമുള്ള ഏഴ് ഇന്ത്യക്കാര്‍. സൗദി സര്‍ക്കാരിന്‍റെ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. അനധികൃതമായി പ്രവര്‍ത്തിച്ചെന്ന കാരണത്താല്‍ ഇവര്‍ ജോലി ചെയ്തിരുന്ന ക്രഷര്‍ Read More …

ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്ബനിക്കനുകൂലം

കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്ബനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളി. വന്‍കിട കമ്ബനികളുടെ നിലനില്‍പ്പ് സര്‍ക്കാരിനാവശ്യമെന്നും കോടതി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി Read More …

ഇ.പി ജയരാജന്റേത് വിപ്ലവകരമായ നടപടി; ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച്‌ കെ.സുരേന്ദ്രന്‍

കോഴിക്കോട്: സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച്‌ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വിപ്ലവപരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ജയരാജന്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടേ. രാജാധികാരം കരഗതമാവട്ടെ. ഭക്തിയും മുക്തിയും ഫലപ്രദമായി തീരട്ടെ. മറ്റു മന്ത്രിമാരും നേതാക്കളും ചെയ്ത തെറ്റുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ രായരാജന്‍ ചെയ്തത് Read More …

ആ​ഭ്യ​ന്ത​രം പി​ണ​റാ​യി​ക്കു പ​റ്റി​യ വ​കു​പ്പ​ല്ല, പോ​ലീ​സ് വ​കു​പ്പ് ഒ​ഴി​യ​ട്ടെ: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ​റ്റി​യ വ​കു​പ്പ​ല്ല ആ​ഭ്യ​ന്ത​രം എ​ന്ന് അ​ദ്ദേ​ഹം ഓ​രോ ദി​വ​സ​വും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ധാ​ര​ണ​ക്കാ​രെ അ​ടി​ച്ചൊ​തു​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ എ​ടു​ത്ത​പോ​ലെ​യു​ള്ള പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ട​ന്‍ ഒ​ഴി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​കാ​ര്യം ചെ​യ്യാ​ന്‍ Read More …

ഇരട്ടി കരുത്തുമായി ഇന്ത്യയുടെ ആദ്യ ഇലക്‌ട്രിക് ട്രെയിന്‍ എഞ്ചിന്‍; സവിശേഷതകള്‍. .

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഹൈപവര്‍ ഇലക്‌ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ബിഹാറിലെ മോതിഹാരിയിലാണ് ചടങ്ങ് നടന്നത്. ബിഹാറിലെ മധേപുര ഫാക്ടറിയിലാണ് ഈ ഇലക്‌ട്രിക് എന്‍ജിന്‍ കൂട്ടി യോജിപ്പിച്ചത്. ഇന്ത്യന്‍ റെയില്‍വെയും ഫ്രഞ്ച് കമ്ബനിയായ അല്‍സ്റ്റവും ചേര്‍ന്നാണ് എഞ്ചിന്‍ നിര്‍മിച്ചത്. 1300 കോടിയാണ് ഫ്രഞ്ച് കമ്ബനിയുടെ മുതല്‍മുടക്ക്. റെയില്‍വെ 100 കോടിയും മുടക്കും. Read More …