പുതിയ ചരിത്രമെഴുതാന്‍ സൗദി; ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദിയും പങ്കെടുക്കും
പാരിസ്: ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദി അറേബ്യ പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ ലോക പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതെന്ന് സൗദി സാംസ്‌ക്കാരിക-വിവര മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 30 വര്‍ഷമായി സൗദിയില്‍ നിലനിന്നിരുന്ന സിനിമാ നിരോധനം കഴിഞ്ഞ വര്‍ഷമാണ് എടുത്തുകളഞ്ഞത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 Read More …
